യു.പി. – പ്രവർത്തനം – 6 – ബ്രൗണിയുടെ കഥ
പ്രവർത്തനം – 6 – ബ്രൗണിയുടെ കഥ 2019 ആഗസ്റ്റ് 1 ന്റെ യുറീക്കയിൽ വന്ന “അനാഥമന്ദിരത്തിലെ സ്ത്രീ” എന്ന കഥ നിങ്ങൾ വായിച്ചോ? ഇല്ലെങ്കിൽ തീര്‍ച്ചയായും വായിക്കണം. അത് വൈശാഖ് എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി എഴുതിയതാണ്. വെറും 44 വാക്കുകൾ കൊണ്ട് വൈശാഖ് ഒരു വലിയ കാര്യം നമ്മോട് പറയുകയാണ്. ബ്രൗണി എന്ന നായക്കുട്ടി ഷൈലയോടൊപ്പം അനാഥമന്ദിരത്തിൽ എങ്ങനെയാണ് എത്തിപെട്ടത്? നിങ്ങൾ അത് ഭാവനയിൽ ഒന്ന് കണ്ടു Read more…