ഹയർസെക്കണ്ടറി – പ്രവർത്തനം 6 -വിമർശിക്കാം വിലയിരുത്താം

Published by eduksspadmin on

പ്രവർത്തനം 6 – വിമർശിക്കാം വിലയിരുത്താം‘MAN’ എന്ന ഹ്രസ്വചിത്രത്തിന്റെ ലിങ്ക് ആണ് ചുവടെ ചേർത്തിട്ടുള്ളത്.ലിങ്കിൽ പോയി അതൊന്ന് കാണൂ.


https://youtu.be/MTTr7RGH37c

കണ്ടല്ലോ അല്ലേ? എന്തു തോന്നുന്നു. എല്ലാ മനുഷ്യരും ഇതുപോലെ തന്നെയാണോ? ‘MAN’എന്ന ഹ്രസ്വചിത്രത്തെ വിമർശനാത്മകമായി വിലയിരുത്തി ഒരു ചെറു ലേഖനം തയ്യാറാക്കൂ. ചിത്രം മറ്റുള്ളവ രെക്കൂടി കാണിച്ച് ഒരു ചർച്ച സംഘടിപ്പിക്കൂ. വിഷയാവതരണമെന്ന നിലയിൽ നിങ്ങൾ തയ്യാറാക്കിയ ലേഖനം അവതരിപ്പിക്കൂ. വിലയിരുത്താൻ മറക്കരുതേ. സിനിമ ശ്രദ്ധയോടെ കണ്ടു. വിമർശനാത്മകമായി വിലയിരുത്തി എഴുതി. ചർച്ചയിൽ അവതരിപ്പിച്ചു.