യു.പി. – പ്രവർത്തനം 3 – ആചാരങ്ങള്‍

Published by eduksspadmin on

പ്രവർത്തനം 3 – ആചാരങ്ങള്‍


2019 സെപ്റ്റംബർ16ലെ യുറീക്കയിലെ “ഒരു ജാതി മനുഷ്യന്മാര്” എന്നതിലെ ആമി പറയുന്നത് കേൾക്കൂ

ഇപ്പോഴും പല മനുഷ്യരും നൂറ്റാണ്ടുകൾക്കു മുൻപുള്ള ആചാരങ്ങളും കൊണ്ടാണ് ജീവിക്കുന്നത്. സാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഇക്കാലത്തും നമുക്ക് ഇത്തരം ആചാരങ്ങളെ ഉപേക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാവാം?”

നിങ്ങളുടെ നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്നതും എന്നാൽ മനുഷ്യന് പ്രത്യേകിച്ച് പ്രയോജനം ഇല്ല എന്ന് നിങ്ങൾക്ക് തോന്നുന്നതുമായ ഒരു ആചാരത്തെക്കുറിച്ച് എഴുതൂ. എന്തുകൊണ്ടാണ് ഈ ആചാരം ഇപ്പോൾ മനുഷ്യന് പ്രയോജനപ്രദം അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു കുറിപ്പായി എഴുതൂ.

മനുഷ്യന് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത ആചാരങ്ങള്‍ കണ്ടെത്താനും എന്തുകൊണ്ടാണ് അവ പ്രയോജനപ്രദമല്ലാത്തത് എന്ന് വിശദീകരിക്കാനും കഴിഞ്ഞോ എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തൂ. 


32 Comments

Farhan · 15/12/2020 at 4:44 PM

അചാരങ്ങളുഠ അനുഷ്ട്ടണങ്ങളും കേരളകാർക് പെണ്ടെ ശീലമാണ്

Anakha. M · 15/12/2020 at 7:45 PM

ഇന്നും നമ്മുടെ സമൂഹത്തിൽ ധാരാളം അനാചാരങ്ങൾ നിലനിൽക്കുന്നു എത്ര പുരോഗമനം ഉണ്ടായാലും നാമെല്ലാം ജാതിയുടെ മതത്തിന്റെ യും അടിമകൾ തന്നെയാണ് ഒരു ജാതി ഒരു മതം ഒരു മനുഷ്യൻ എന്നത് സങ്കൽപ്പം മാത്രമാണ് എത്ര പുരോഗമനവാദികൾ എന്ന് പറഞ്ഞാലും കാര്യത്തോടടുക്കുമ്പോൾ എല്ലാവരും ജാതി പറയും ഓരോ ജാതിയിലും അനാചാരങ്ങൾ നിലനിൽക്കുന്നു ഹിന്ദുമതത്തിൽ ശൂലം കുത്തൽ എന്ന അനാചാരം നിലനിൽക്കുന്നു മുസ്ലിം സമുദായത്തിൽ മാർഗം ചെയ്യൽ എന്ന അനാചാരവും നിലനിൽക്കുന്നു ക്രിസ്തു മതത്തിൽ കന്യാസ്ത്രീ ആവുക എന്ന ആചാരം നിലനിൽക്കുന്നു ഇവയെല്ലാം മാറ്റിയ നല്ലൊരു സമൂഹം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം

  Anakha. M · 15/12/2020 at 7:46 PM

  ഇന്നും നമ്മുടെ സമൂഹത്തിൽ ധാരാളം അനാചാരങ്ങൾ നിലനിൽക്കുന്നു എത്ര പുരോഗമനം ഉണ്ടായാലും നാമെല്ലാം ജാതിയുടെ മതത്തിന്റെ യും അടിമകൾ തന്നെയാണ് ഒരു ജാതി ഒരു മതം ഒരു മനുഷ്യൻ എന്നത് സങ്കൽപ്പം മാത്രമാണ് എത്ര പുരോഗമനവാദികൾ എന്ന് പറഞ്ഞാലും കാര്യത്തോടടുക്കുമ്പോൾ എല്ലാവരും ജാതി പറയും ഓരോ ജാതിയിലും അനാചാരങ്ങൾ നിലനിൽക്കുന്നു ഹിന്ദുമതത്തിൽ ശൂലം കുത്തൽ എന്ന അനാചാരം നിലനിൽക്കുന്നു മുസ്ലിം സമുദായത്തിൽ മാർഗം ചെയ്യൽ എന്ന അനാചാരവും നിലനിൽക്കുന്നു ക്രിസ്തു മതത്തിൽ കന്യാസ്ത്രീ ആവുക എന്ന ആചാരം നിലനിൽക്കുന്നു ഇവയെല്ലാം മാറ്റിയ നല്ലൊരു സമൂഹം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം

Thanha Fatima Kp · 15/12/2020 at 9:50 PM

Ellam Sheriyan cheythath

Thanha Fatima Kp · 15/12/2020 at 9:51 PM

Ariyunnadh pole ezhuthi

Harinandana MR · 16/12/2020 at 9:50 AM

ഇന്നും എന്റെ വീട്ടിൽ പറയും ചന്ദ്രനിൽ കാലുകുത്തുക എന്നു വച്ചാൽ വലിയ കാര്യമാ
ആദ്യം ഇതു കേട്ടപ്പോൾ ഒരു പുതുമ തോന്നി
പിന്നെയുും പറഞ്ഞു വന്നേപ്പോൾ മടുത്തു ചന്ദ്രനിൽ കാലുകുത്തുക എന്നാൽ ഒരു ലോക
പ്രശസ്തമായ ഒരു കാര്യമാണ് ചന്ദ്രനിൽ മനുഷ്യർ കാലു കുത്തിയാൽ അവർക്ക് എന്താണ്‌ പ്രയോജനം. പ്രശസ്താമകും പിന്നെ പൈസയും
കിട്ടും അതല്ലാതെ വേറെ പ്രയോചനം ഒന്നും ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത്.

Mehru · 18/12/2020 at 10:33 AM

മനുഷ്യൻ ആവശ്യമില്ലാത്ത ആചാരങ്ങൾ കണ്ടെത്താൻ കഴിന്നു.അവ പട്ടിക പെടുത്താനും കഴിന്നു.ഇവ പ്രയോജന ഇല്ലാത്തവയാണ് എന്ന് വിഷതികരിക്കാൻ കഴിന്നു.

Sibira.T.P · 18/12/2020 at 12:04 PM

Finish Attempt

Sibira.T.P · 18/12/2020 at 2:17 PM

Finish

ADITHYA P.S · 18/12/2020 at 3:20 PM

കുട്ടികൾക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങളാണ് എനിക്ക് ഇതിലൂടെ മനസ്സിലായത്

  Alviyo roby · 19/12/2020 at 6:30 PM

  Beautiful theme ayirunnu

  Kichu · 20/12/2020 at 8:05 PM

  Super activicty

ഇഷ സിതേഷ് · 19/12/2020 at 5:08 PM

ഒരുപാട് കാര്യങ്ങൾ ചിന്തിക്കാൻ പറ്റുന്നു.

Alviyo roby · 19/12/2020 at 6:28 PM

കുട്ടികൾക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങളാണ് എനിക്ക് ഇതിലൂടെ മനസ്സിലായത് theme beautiful

Alviyo roby · 19/12/2020 at 6:31 PM

Beautiful theme ayirunnu

നന്ദന എ. ബി · 19/12/2020 at 9:42 PM

👍👍

Nandana · 19/12/2020 at 10:03 PM

👍👍

Anuvinda Biju · 20/12/2020 at 4:51 PM

ഈ പ്രവർത്തനം ഞാൻ ചെയ്യാൻ ശ്രമിച്ചു👍🏻

Ann Mariya disllva · 20/12/2020 at 5:13 PM

I can do this.it was very interesting

Snigdha Nair A · 21/12/2020 at 11:01 AM

👍🏻👍🏻👍🏻👍🏻

GOPIKA AG · 21/12/2020 at 6:51 PM

ശരിയാ, എന്റെ നാട്ടിലും വേണ്ടാത്ത കുറേ ആചാരങ്ങൾ ഉണ്ട്, ചൊവ്വാഴ്ച യും വെള്ളിയാഴ്ച യും എന്റെ നാട്ടിലെ പ്രായമുള്ള അമ്മമാർ പണമിടപാട് നടത്താറില്ല. എന്തേലും എമർജൻസി കേസ് വരും പോ ഇവരൊക്കെ പഠിക്കും

Devika shaji · 21/12/2020 at 9:21 PM

വിവിധ ആചാരങ്ങളെ കുറിച്ച് ചിന്തിക്കാൻ ഈ പ്രവർത്തനം സഹായിച്ചു

Karthik m.s · 22/12/2020 at 7:55 PM

Super

Anoopa.c.g · 22/12/2020 at 8:37 PM

👍👍

HRIDYA HARIDAS · 23/12/2020 at 8:33 AM

👍👍👍

Sandra. A. S · 23/12/2020 at 1:01 PM

ആചാരങ്ങൾ എന്താണെന്നു ഇപ്പോൾ വ്യക്തമായും മനസിലായി. ഇന്നത്തെ സമൂഹം എത്രത്തോളം ആചാരത്തെ ഉൾകൊളുന്നു എന്ന് ബോദ്ധ്യപ്പെട്ടു.

Abhinanadh C Rajesh · 24/12/2020 at 9:53 AM

ഈ പ്രവർത്തനം ഞാൻ നല്ല രീതിയിൽ ചെയ്യാൻ ശ്രമിച്ചു.

Abhinanadh C Rajesh · 24/12/2020 at 9:55 AM

ഞാൻ ഈ പ്രവർത്തനം നല്ല രീതിയിൽ ചെയ്യാൻ ശ്രമിച്ചു

Zedan feroz pk · 25/12/2020 at 6:44 PM

👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

Devika e k · 27/12/2020 at 7:15 PM

ഈ പ്രവർത്തനം ചെയ്തപ്പോൾ നമ്മുടെ നാട്ടിൽ വേണ്ടതും വേണ്ടാത്തതുമായ ഇത്രയും ആചാരങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി സർ

Aksa · 27/12/2020 at 8:12 PM

ആചാരങ്ങെളെ കുറിച്ച് മനസിലാക്കുവാനും ചിന്തിക്കുവാനും സാധിച്ചു.this theme is very good.

Adhithya · 28/12/2020 at 9:11 AM

Nice

Comments are closed.