യു.പി. – പ്രവർത്തനം 1 – കൂട്ടിനുള്ളിലും വീട്ടിനുള്ളിലും 

Published by eduksspadmin on

പ്രവർത്തനം 1 – കൂട്ടിനുള്ളിലും വീട്ടിനുള്ളിലും 

കൂട്ടുകാരേ …  ചുവടെയുള്ള ചിത്രം ഒന്ന് ശ്രദ്ധിക്കൂ. കൂട്ടിനുള്ളില്‍ അടക്കപ്പെട്ട പക്ഷി അതിനുള്ളില്‍ സന്തോഷത്തോടെയായിരിക്കുമോ കഴിയുന്നുണ്ടാവുക? കൊറോണയെ ഭയന്ന് വീട്ടിനുള്ളില്‍ ഇരിക്കുന്ന അവസ്ഥ നിങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നു? നോക്കൂ … അതാ ആ പക്ഷി നിങ്ങളോട് എന്തോ പറയുന്നുണ്ട്.

എന്തായിരിക്കും ആ പക്ഷി നിങ്ങളോട് പറഞ്ഞിട്ടുണ്ടാവുക? അതിന് നിങ്ങളുടെ ഉത്തരം എന്തായിരിക്കും? നിങ്ങളും പക്ഷിയുമായുള്ള സംഭാഷണമായി അതൊന്ന് എഴുതി നോക്കൂ.

ചിത്രത്തിന് നിങ്ങളുടെ മനസ്സില്‍ ചില ചിന്തകള്‍ ഉണര്‍ത്താന്‍ കഴിഞ്ഞോ എന്നും നിങ്ങളും പക്ഷിയുമായുള്ള സംഭാഷണം എഴുതാന്‍ കഴിഞ്ഞോ എന്നും നിങ്ങള്‍ തന്നെ വിലയിരുത്തുക. നിങ്ങളുടെ  മനസ്സിലെ ചിന്തകളെ പ്രകടിപ്പിക്കാന്‍ ഉതകുന്ന ഭാഷ തന്നെയാണോ സംഭാഷണത്തില്‍ ഉപയോഗിച്ചിട്ടുള്ളത് എന്നുകൂടി വിലയിരുത്തണേ.    


166 Comments

Farhan · 15/12/2020 at 4:35 PM

പക്ഷിക്ക് സ്വതന്ത്രമാണ് അമിശ്യം

Alna Joseph · 15/12/2020 at 5:45 PM

Very good

Devaganga SB · 15/12/2020 at 6:06 PM

l Can do all Activityട

  Harinandana MR · 17/12/2020 at 6:58 PM

  ok😊

  ATHIRA N · 17/12/2020 at 8:03 PM

  It is very easy,I can do it 👍👍, And all the best of all👍👍👍

  Muhammad Nabeel Ameen T N · 19/12/2020 at 8:27 AM

  Good work

  Alviyo roby · 19/12/2020 at 6:25 PM

  Super worksheet

  Shreeraggh K A · 19/12/2020 at 10:06 PM

  I think I were a bird

Anuvinda Biju · 15/12/2020 at 6:32 PM

വളരെ വ്യത്യസ്തമായ അനുഭവമാണ് കിളിയും ആയുള്ള സംഭാഷണം ഞാൻ ചെയ്യാൻ ശ്രമിച്ചു. നമ്മുടെ സഹജീവികളും ആയി ഇണങ്ങിച്ചേർന്നു ഉള്ള ഒരു പ്രത്യേക അനുഭവം അതിലൂടെ എനിക്ക് നേടാൻ കഴിഞ്ഞു. പ്രവർത്തനം വളരെ നന്നായിട്ടുണ്ട്.

Harinandana MR · 15/12/2020 at 7:01 PM

ഞാൻ : എന്താ കുഞ്ഞികിളി നീ വിഷമിച്ചിരിക്കുന്നത് ?
കിളി : നിങ്ങൾ എന്നെ പൂട്ടിയിട്ടിരിക്കുകയല്ലേ അതു കാരണമാ…
ഞാൻ : ഞങ്ങളും ഇപ്പോൾ വളരെ വിഷമത്തിലാണ് നിന്റെ പോലെ
കിളി : അതെന്തിനാ നീ വിഷമിക്കുന്നത്
ഞാൻ : ഇപ്പോൾ കൊറോണയല്ലേ അതു കാരണo വീട്ടിൽ നിന്നും എങ്ങോട്ടും പോകാൻ കഴിയുന്നില്ല
കിളി : ശരിയാ പിന്നെ നീ എന്നിക്ക് ആവശ്യമുള്ള പഴങ്ങൾ തരുന്നുണ്ടല്ലോ എനിക്ക് ഒരു ആഗ്രഹം
സാധിച്ചു തരുമോ ?
ഞാൻ: നീ പറയ്
കിളി : എന്നെ എല്ലാ ദിവസവും ഒരു മണിക്കൂർ പറക്കാൻ വിടുമോ?
ഞാൻ : ശരി ഒരു മണിക്കൂറിനു ശേഷം നീ തിരിച്ചു വരണം ok
കിളി : ശരി
ഞാൻ : എന്നാൽ ശരി ബായ്
കിളി: ബായ്….

Ananya.M · 15/12/2020 at 7:07 PM

ആ പക്ഷി സ്വതന്ത്രമല്ല. ഈ ലോകത്തെ എല്ലാ ജീവജാലകങ്ങൾക്കും സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാൽ നമ്മൾ മനുഷ്യർ അവരെ ഭംഗിക്കായി കൂട്ടിൽ ബന്ധിക്കുന്നു. നമ്മൾ അപ്പോൾ അവരുടെ
സ്വാതന്ത്ര്യത്തെയാണ് ഇല്ലാതാക്കുന്നത്. അതുപോലെയാണ് ഇപ്പോൾ മനുഷ്യരും സ്വാതന്ത്ര്യ മില്ലാത്ത വേദന അനുഭവിക്കുന്നു. കൊറോണയെന്ന മഹാമാരി കാരണം.

Vaisakh R Nair · 15/12/2020 at 7:08 PM

കിളിയുടെ അവസ്ഥയോർത്ത് സങ്കടമുണ്ട്.

Saura V.S. · 15/12/2020 at 7:19 PM

ഞാൻ എന്റെ മനസിലെ കാര്യങ്ങളെ പ്രകടിപ്പിക്കാൻ ഉദകുന്ന ഭാഷ തന്നെയാണ് സംഭാഷണത്തിൽ ഉപയോഗിച്ചിരിക്കുന്നത് .

Anakha. M · 15/12/2020 at 7:34 PM

കൂട്ടിലകപ്പെട്ട കിളിക്ക് ദുഃഖം തന്നെയാണ്. കൊറോണയെ ഭയന്ന് വീട്ടിനുള്ളിൽ ഇരുന്നപ്പോഴാണ് അത് മനസ്സിലായത് ചിത്രത്തിലെ കിളി ആ ബന്ധനത്തിൽ നിന്ന് എന്നെ തുറന്നു വിടൂ എന്നും എന്നെ സ്വാതന്ത്ര്യമായി പറക്കാൻ അനുവദിക്കൂ എന്നും പറയുന്നതായി എനിക്ക് തോന്നി ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം ബന്ധനം തന്നെ

Sreesha v r · 15/12/2020 at 7:46 PM

I have written well

Zedan feroz pk · 15/12/2020 at 8:12 PM

പക്ഷി :- നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല എന്നാലും എനിക്ക് നിങ്ങളോട് ചില കാര്യങ്ങൾ
പറയാനുണ്ട്.
ഞാൻ:- എന്താണ് നിനക്ക് എന്നോട് പറയാനുള്ളത്.
പക്ഷി:- ഞാൻ പറയാം നിങ്ങൾ ഒരു കാര്യം അറിയാമോ ഞാൻ വരുന്നതിനു മുമ്പ് എൻറെ കൂടിയായിരുന്നു താമസം അത് എനിക്ക് എപ്പോൾ വേണമെങ്കിലും എനിക്ക് പറക്കാം കെടുക്കാം.
പക്ഷേ എനിക്കത് ഇപ്പോൾ ചെയ്യാൻ സാധിക്കില്ല
ഞാൻ:- അത് ശരിയാണ് കൊറോണ വരുന്നതിനുമുമ്പ് ഞാനും നിന്നെ പോലെ ആയിരുന്നു എൻറെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും പുറത്തുപോകാൻ പക്ഷേ ഇപ്പോൾ എനിക്ക് പുറത്തേക്ക് പോകാൻ പേടിയാണ് എനിക്ക് മാത്രമല്ല എല്ലാവർക്കും ഇപ്പോൾ പേടിയുണ്ട് ഉണ്ട് അതിനർത്ഥം വീട്ടിൽ തന്നെ ഇരിക്കണം
പക്ഷി:- പക്ഷേ എനിക്ക് കൊറേ യെക്കാൾ നിങ്ങളെയാണ് പേടിയുള്ളത്
ഞാൻ:- അത് എന്തുകൊണ്ടാണ്
പക്ഷി:- നിങ്ങൾ പറഞ്ഞതുപോലെ ഞാനും ഈ കൂട്ടിൽ തന്നെ ഇരിക്കണം അതാണ് പ്രശ്നം
ഞാൻ:- നീ പറയുന്നതിൽ കാര്യമുണ്ട്
പക്ഷി:- അതുകൊണ്ട് നിങ്ങൾ ദയവുചെയ്ത് എന്നെ വെറുതെ വിടണം
ഞാൻ:- ശരി ഞാൻ നിന്നെ വെറുതെ വിടാൻ പക്ഷേ നീ ഒരു കാര്യം ചെയ്യണം ഇനി ഒരിക്കലും ദുഖിക്കരുത് എന്നാൽ ഞാൻ നിന്നെ വെറുതെ വിടാം
പക്ഷി:- എന്നാൽ പിന്നെ ഞാൻ ഒരിക്കലും തോൽക്കില്ല നിങ്ങളെ ഓർത്തു ഞാൻ എപ്പോഴും സന്തോഷിക്കും
ഞാൻ:- എന്നാൽ പിന്നെ കുറച്ച് സമയം നമുക്ക് കാണാൻ പറ്റില്ല അത് സാരമില്ല ഞാൻ നിന്നെ ഓർത്തു കൊണ്ട് അത് എനിക്ക് മതിയാകും
പക്ഷി:- വളരെ നന്ദിയുണ്ട് എന്നാൽ പിന്നെ നമുക്ക് കുറച്ചു നേരം കഴിഞ്ഞിട്ടു കാണാം കാണാം.

Lakshmi Parvathy T S · 15/12/2020 at 8:58 PM

കിളി :എന്നെ ഈ കൂട്ടിൽ നിന്ന് ഒന്ന് രക്ഷിക്കാമോ?
കുട്ടി: നീ എന്തിനാ പോകുന്നത്. നിനക്ക് ഞാൻ ഭക്ഷണം തരുന്നില്ലേ ?
കിളി: ഭക്ഷണം തന്നാലും ഞാൻ സ്വതന്ത്ര്യൻ അല്ലേല്ലോ ….
കുട്ടി: നീ പോയാൽ എനിയ്ക്ക് വിഷമമാവും
കിളി: നിന്നെ കൂട്ടിൽ അടച്ചിട്ട് നിനക്ക് ഭക്ഷണം തന്നാൽ നിന്റെ അവസ്ഥ എന്തായിരിയ്ക്കും … ആലോചിക്കൂ
കുട്ടി: അതു ശരിയാണ് … എനിയ്ക്ക് നിന്റെ സങ്കടം മനസ്സിലായി
കിളി : എങ്കിൽ എന്നെ നീ സ്വതന്ത്ര്യമാക്കുമോ ?
കുട്ടി: ശരി .ഞാൻ നിന്നെ മോചിപ്പിയ്ക്കാം ….
കിളി : എനിയ്ക്ക് സന്തോഷമായി
കുട്ടി : എനിയ്ക്കും …..

Sidhardh · 15/12/2020 at 9:00 PM

Good

Fathima Fidha. P · 15/12/2020 at 9:02 PM

പക്ഷി : എന്നെ ഇനിയെക്കിലും മോചിപ്പിക്കാമോ? ഇതിനുള്ളിൽ ഞാൻ ഒട്ടും സതോഷവനല്ല. എന്റെ കൂട്ടുകാരോടൊപ്പം പറന്നു നടക്കാൻ എനിക്കും ആഗ്രഹമുണ്ട്. നിങ്ങൾക്ക് ഇപ്പോൾ എന്റെ അവസ്താ മനസിലായിട്ടുണ്ടാകുമല്ലോ?
ഞാൻ : അത് സത്യം ആണ് . കുറച്ചു മാസം ഈ വീട്ടിൽ അടച്ചു പൂട്ടി ഇരുന്നപ്പയെക്കും ഞങ്ങൾക്ക് മടുപ്പായി. ഇത്ര കാലവും കൂട്ടിൽ കഴിയുന്ന നിന്റെ അവസ്ഥ എനിക് മനസ്സിലാകും. നീ നിന്റെ കൂട്ടുകാർക്കൊപ്പം ആകാശത്തിലൂടെ പറന്നു നടന്നോളും എനിയറും നിന്നെ കൂട്ടിൽ അടക്കില്ല.
പക്ഷി :നന്ദി

Fahadh.k.s · 15/12/2020 at 9:43 PM

Very easy

Ayshashiba. M. D · 15/12/2020 at 10:03 PM

I Like It

Ayshashiba. M. S · 15/12/2020 at 10:04 PM

Super

Aneetta Benchy · 15/12/2020 at 10:16 PM

കിളി. ഹായ് ഇന്ന് എങ്ങനെ നേരം പോയി
ഞാൻ. കളിച്ചുനടന്നു
കിളി. എനിക്ക് നിങ്ങളെ പോലെ കളിച്ചുനടക്കാനുള്ള സമയംമൊന്നുമില്ല എനിക്ക് കുഞ്ഞുങ്ങളെ നോക്കണം
ഞാൻ. കിളിക്ക് ഇന്നാ തുളസിയും പണികൂർക്കയും
കിളി. എനിക്ക് ഈ ഭക്ഷണങ്ങൾ തന്നതിൽ വളരെ സന്തോഷം എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷങ്ങളാണ്
ഞാൻ. എനിക്കറിയാം.എന്നാൽ കുഞ്ഞുങ്ങളെ നല്ല വണ്ണം പരിപാലിച്ചോളോ

Vismaya · 15/12/2020 at 10:27 PM

Cheyyan sadhichu

Mayugha muralidharan · 15/12/2020 at 10:35 PM

ഞാൻ : നീ എന്താ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നെ
പക്ഷി : എനിക്ക് കൂട്ടിൽ ഇരിക്കാൻ ഇഷ്ടമല്ല എന്‍റെ കൂട്ടുക്കാരെ പോലെ എനിക്കും പറക്കണം
ഞാൻ :നിന്നെ പോലെ തന്നെയാണ് ഞാനും കൊറോണ കാരണം എനിക്കും വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റില്ല

Saura V.S. · 16/12/2020 at 7:12 AM

ഞാൻ എന്റെ മനസിലുള്ള ആശയങ്ങളെ പ്രഗടി ക്കാൻ ഉദകുന്ന ബാഷ തന്നെ ആണ് സംഭാഷണത്തിൽ ഉഭയോഗിച്ചിരിക്കുന്നത്‌

Saura V.S. · 16/12/2020 at 7:19 AM

ഞാൻ എന്റെ മനസിലുള്ള ആശയങ്ങളെ പ്രകടിപ്പിക്കാൻ ഉതകന്ന ഭാഷ തന്നെയാണ് സംഭാഷണത്തിൽ ഉപയോഗിച്ചിരിക്കുന്നത്

Abdul hadi.vs.Gfups mannalamkunnu · 16/12/2020 at 7:28 AM

Good

Angel mariya baby · 16/12/2020 at 7:41 AM

ഞാൻ :നിന്നെ കൂട്ടിലടച്ച അതിന് ക്ഷമ ചോദിക്കുന്നു.ഇന്ന് ആ വേദന എനിക്ക് മനസ്സിലായി. നീ എന്നോട് ക്ഷമിക്കുമോ? കുഞ്ഞിക്കിളി: പ്രിയ സുഹൃത്തേ ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു. ഞാൻ ഈ കൂട്ടിലടക്കപെട്ട പ്പോൾഎന്റെ കൂട്ടുകാരെ കാണാൻ സാധിച്ചില്ല. എന്റെ പ്രിയ മാതാപിതാക്കൾ എവിടെയോ പോയി. ഇന്നിതാ നിനക്കും അതെ അവസ്ഥ. ഞാൻ:ശരിയാണ് കുഞ്ഞിക്കിളി. എനിക്കിപ്പോൾ എന്റെ കൂട്ടുകാരോടൊത്ത് കളിച്ചു നടക്കാനും സാധിക്കുന്നില്ല. എന്നെപ്പോലെ ഞാനും ഇപ്പോൾ ഒറ്റയ്ക്കാണ്. പുറത്തുനിന്ന് കളിച്ചു നടക്കാൻ എനിക്കിപ്പോൾ സാധിക്കുന്നില്ല കുഞ്ഞിക്കിളി. നിന്റെ അവസ്ഥ എനിക്കു പൂർണ്ണമായി മനസ്സിലായി. കുഞ്ഞിക്കിളി : എന്റെ ചിറകുകൾ കൂട്ടിൽ കിടന്നു മടിപിടിച്ചു പോയി. എനിക്ക് ഇപ്പോൾ വളരെ വിഷമമാണ് എനിക്ക് എന്റെ കൂട്ടുകാരെ കാണാൻ സാധിക്കുന്നില്ല. കളിക്കാൻ സാധിക്കുന്നില്ല. ഞാൻ:എന്നാ ഞാൻ പോകട്ടെ നമ്മളുടെ അവസ്ഥ എനിക്ക് മനസ്സിലായി ഞാൻ കൂടുതുറന്നു തരാം നീ പുറത്തേക്ക് പറന്നു പൊയ്ക്കോളൂ. കുഞ്ഞിക്കിളി: ശരി നല്ലത് വരും കുഞ്ഞേ!

ഭദ്ര. ടി. എ · 16/12/2020 at 11:47 AM

നല്ലൊരു പ്രവർത്തനം ആയിരുന്നു ഇത്
👌👏

  HAJIRA MUSTHAFA · 17/12/2020 at 9:20 PM

  Egane aan eth cheyyunnath

  ദേവജ് · 19/12/2020 at 10:55 AM

  . ഈ പ്രവർത്തനം എനിക്ക് ഇഷ്ടപ്പെട്ടു എനിക്ക് ചെയ്യാൻ പറ്റും

  Shreeraggh K A · 19/12/2020 at 10:07 PM

  It s very nice expierence

  Asya Mohammed · 20/12/2020 at 8:29 PM

  It is very easy.. I can do it

  Nasreen · 20/12/2020 at 8:49 PM

  It’s more interested

ഭദ്ര. ടി. എ · 16/12/2020 at 11:49 AM

നല്ലൊരു പ്രവർത്തനം ആയിരുന്നു ഇത്
👌👏 👍

  Meera · 17/12/2020 at 7:25 PM

  Super

  Anchima · 18/12/2020 at 9:06 AM

  Yes
  Correct

  prageerth.m.v · 18/12/2020 at 2:34 PM

  സംഭാഷണം എഴുതൽ എനിക്കിഷ്ടമായി. കുരുവിയുടെ സങ്കടം കൊറോണക്കാലം വീട്ടിലിരുന്നപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത്. അതിനാൽ ഇനിയാരും പക്ഷികളെ ദയവായി കൂട്ടിലടക്കരുത്’

Sethu lekshmi S · 16/12/2020 at 11:49 AM

അ പക്ഷിക്ക് കൂട്ടിന് പുറത്തു പറന്നു നടക്കുന്ന താണ് ഇഷ്ടം

Soniya · 16/12/2020 at 12:24 PM

Good

Helna fathima T.K · 16/12/2020 at 2:02 PM

പക്ഷി: ഈ കൂട്ടില് കിടന്നു ഞാൻ തളർന്നു ഞാൻ: നീ മാത്രം അല്ല ഈ ലോകത്തിലെ എല്ലാമനുഷ്യർക്കും ഇതു തന്നെയാണ് അവസ്ഥ പക്ഷി: പക്ഷേ നങ്ങൾ ഇവിടെ തന്നെ ഇരിക്കണം
ഞാൻ: അത് പറഞ്ഞത് ശരിയാണ് നീ വിഷമിക്കേണ്ട ഞാൻ നിന്നെ പുറത്ത് ഇറക്കും.
പക്ഷി: ഈ സഹായം ഞാൻ ഒരിക്കലും മറക്കുക ഇല്ല നന്ദി 🥰
ഞാൻ: പിന്നെ കാണാം.

Sikha sudheer · 16/12/2020 at 2:36 PM

ithil enganeyaan vedios & photos idunne

Swetha. P · 16/12/2020 at 3:26 PM

Happy

Risla · 16/12/2020 at 7:12 PM

സഭാക്ഷണം പക്ഷി :ഞാകളെ നികൾ കുട്ടീലിട്ടു നികളെ കോറോണയും കുട്ടീലിട്ടു അല്ലെ. കുട്ടി :അതെ എൻ പക്ഷികിടാവേ കൊറോണ ഞകളെ കുടിലടച്ചു. പക്ഷി : ഇപ്പോൾ നികൾക്ക് മനസ്സിലായോ ഞകളുടെ അവസ്ഥ . Kutti: അതെ കുഞ്ഞി കിളിയെ ഞാകൾക് മനസിലായി അതിൽ ഒരുപാട് വിഷമിക്കുന്നു njakal

Celin Rose Jerry · 16/12/2020 at 7:18 PM

I did the activity well

  HRIDYA HARIDAS · 17/12/2020 at 10:48 AM

  I can do all the activities 😊

  Krishnendu TP · 17/12/2020 at 2:20 PM

  നല്ലൊരു പ്രവർത്തനമാണിത്

   Sagar. R. S · 18/12/2020 at 8:44 PM

   Good activity

  Nandana · 18/12/2020 at 7:34 AM

  വളരെ നല്ല പ്രവർത്തനം ആയിരുന്നു

  Devaki.B · 18/12/2020 at 10:06 AM

  Good classes
  Ican do all activities 👍👍

Asnaa Fathima · 16/12/2020 at 9:42 PM

Nalla pravarthanam

  Anjana kp · 17/12/2020 at 7:22 AM

  ഞാൻ ഈ പ്രവർത്തനം ചെയ്തു വളരെ നല്ല പ്രവർത്തനം ആയിരുന്നു എനിക്ക് ഈ പ്രവർത്തനത്തിൽ വളരെ ഉപകാരപ്രദമായ വാക്കുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞു

Arjun V.S · 16/12/2020 at 10:20 PM

സൂപ്പർ പ്രവർത്തനം

Nivediya. T.R · 16/12/2020 at 10:23 PM

👌👌👍👍👍

Arya sree.M · 17/12/2020 at 10:10 AM

I liked the following questions

  eduksspadmin · 17/12/2020 at 10:26 PM

  ചെയ്ത പ്രവർത്തനങ്ങൾ കുറിപ്പുകൾ സൂക്ഷിച്ചുവെക്കൂ…രണ്ടാം ഘട്ടത്തിലും പങ്കെടുക്കണേ…ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…എല്ലാ കൂട്ടുകാരും പങ്കെടുക്കട്ടെ

Anjana kp · 17/12/2020 at 12:20 PM

ഞാൻ ഈ പ്രവർത്തനം ചെയ്തു വളരെ നല്ല പ്രവർത്തനം ആയിരുന്നു ഈ പ്രവർത്തനത്തിൽ എനിക്ക് സംതൃപ്തിയുണ്ട് ഈ പ്രവർത്തനത്തിൽ ഉപകാരപ്രദമായ വാക്കുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞു

  eduksspadmin · 17/12/2020 at 10:24 PM

  ആഹാ…ചെയ്ത പ്രവർത്തനങ്ങൾ കുറിപ്പുകൾ സൂക്ഷിച്ചുവെക്കൂ...ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…എല്ലാ കൂട്ടുകാരും പങ്കെടുക്കട്ടെ

   Sethu lakshmi.s · 19/12/2020 at 11:22 AM

   Submit cheyyanath engana anu?

  Devanandha. A · 21/12/2020 at 1:50 PM

  നല്ലൊരു പ്രവർത്നമാണിത്.
  കൂട്ടിൽ അടയ്ക്കപെട്ട തത്ത യാണ് എല്ലാ കുട്ടികളും ഇപ്പോൾ

Anjana kp · 17/12/2020 at 12:28 PM

ഞാൻ ഈ പ്രവർത്തി ചെയ്തു. വളരെ നല്ല പ്രവർത്തനമായിരുന്നു. പ്രവർത്തനത്തിൽ വളരെ ഉപകാരപ്രദമായ വാക്കുകൾ എനിക്ക് ഉൾപ്പെടുത്താൻ കഴിഞ്ഞു

  eduksspadmin · 17/12/2020 at 10:24 PM

  ആഹാ…ചെയ്ത പ്രവർത്തനങ്ങൾ കുറിപ്പുകൾ സൂക്ഷിച്ചുവെക്കൂ…ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…എല്ലാ കൂട്ടുകാരും പങ്കെടുക്കട്ടെ

  Shreeraggh K A · 19/12/2020 at 10:07 PM

  It s very nice expierence

Yadukrishna.k.k · 17/12/2020 at 12:34 PM

I can do this

Nivya sabu · 17/12/2020 at 1:46 PM

Good activity.

I do this all.

Iam passing in lockdown, this is my entertainment

  Anuvinda Biju · 19/12/2020 at 9:27 PM

  വളരെ കൗതുകമുണർത്തുന്ന തും വ്യത്യസ്തമായതും ആയ പ്രവർത്തനം. എനിക്ക് വളരെ ഇഷ്ടപ്പെട്ടു👍🏻

Aradhana S Raj · 17/12/2020 at 2:03 PM

രസകരമായൊരു പ്രവർത്തനമായിരുന്നു

  Robin · 18/12/2020 at 1:07 PM

  എനിക്ക് ഈ പ്രവർത്തനം ഏറെ ഇഷ്ടപ്പെട്ടു

RishikeshGireesh · 17/12/2020 at 2:45 PM

നല്ല പ്രവർത്തനം

Ajmal · 17/12/2020 at 3:46 PM

ഇൗ കിളിയെ പോലെ തന്നെയാണ് ഇപ്പോൾ ഞാങ്ങളുടെ അവസ്ഥ സ്കൂൾ വല്ലാതെ മിസ്സ് ചെയ്യുന്നു

Vismaya panicker · 17/12/2020 at 4:02 PM

Super Activity

Sivaranjini. P. S · 17/12/2020 at 4:03 PM

നല്ല പ്രവർത്തനം ആയിരുന്നു. എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.

Sneha hajeesh · 17/12/2020 at 4:39 PM

I do that activity

Meera · 17/12/2020 at 7:29 PM

I like this activity I like 🐦 but bird is not my playing thing that’s I like

Archana Mani · 17/12/2020 at 7:34 PM

Good

Sibira.T.P · 17/12/2020 at 7:36 PM

Finish Attempt

Kannan.R · 17/12/2020 at 7:56 PM

പ്രവർത്തനം

Aleena varghese · 17/12/2020 at 8:14 PM

നല്ല പ്രവർത്തനം

  Sagar. R. S · 18/12/2020 at 8:37 PM

  Good activity i can do this

Noel Reji · 17/12/2020 at 9:03 PM

പഠിക്കാൻ വളരെ സഹായിക്കുന്നുണ്ട്

Beema fathima · 17/12/2020 at 9:24 PM

Nalla pravarthanam

Devika. S. G · 17/12/2020 at 9:49 PM

Interesting activity

  Athulya TS · 18/12/2020 at 8:13 AM

  നല്ലതായിരുന്നു

  എനിക്ക് വളരെ ഇഷ്ട്ടപെട്ടു

  Ayisha · 18/12/2020 at 7:32 PM

  Interesting activity

  ALKA BINEESH · 18/12/2020 at 8:09 PM

  It’s good activity…

Sandra. A. S · 18/12/2020 at 8:16 AM

ഈ പ്രവർത്തനം വളരെ അധികം ഇഷ്ടപ്പെട്ടു.ഇന്നത്തെ സാഹചര്യം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഈ പ്രവർത്തനം ചെയ്യാൻ സാധിച്ചതിൽ എനിക്ക് സന്തോഷം തോന്നി. നല്ലത് പോലെ ചിന്തയെ ഉണർത്താൻ കഴിഞ്ഞു.

Sivakami.B.M · 18/12/2020 at 10:15 AM

Nice class 👍
I can do all activities🥰
I wrote conversation between bird and me

Mehru · 18/12/2020 at 10:19 AM

ഇത് നല്ല പ്രവർത്തനം തന്നെ.ഞാൻ സംഭാഷണം എഴുതിയപ്പോൾ എനിക്ക് എല്ലാ പക്ഷികളോടും വിഷമം തോന്നി.ഈ പ്രവർത്തനം എന്നിൽ ഒരുപാട് ഭാവന ഉൾകൊള്ളാൻ സഹായിച്ചു.

Haripriya.C.A. · 18/12/2020 at 11:01 AM

നല്ല പ്രവർത്തനം. വളരെ എളുപ്പമാണ്👍

Mayugha muralidharan · 18/12/2020 at 11:19 AM

I like the activities 👍

Suvarna · 18/12/2020 at 12:48 PM

Super

ADITHYA P.S · 18/12/2020 at 2:32 PM

വളരെ നല്ല കഥയായിരുന്നു ഇതിൽ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

Farseena · 18/12/2020 at 2:36 PM

Good for playing and studies

  eduksspadmin · 18/12/2020 at 9:59 PM

  അടുത്തഘട്ടത്തിലും പങ്കെടുക്കണേ

Risla · 18/12/2020 at 2:53 PM

Enikki ellaa activiteesum ishtamayi

Shimona Anil · 18/12/2020 at 2:55 PM

വളരെ easy ആയ ഒരു പ്രവർത്തനമായിരുന്നു
ഞാൻ ചെയ്തത് ഞാൻ സൂക്ഷിക്കാം എനിക്ക് ഈ
പ്രവർത്തനം ഇഷ്ടമായി

Nandana Sajikumar · 18/12/2020 at 3:05 PM

It was a nice activity.I enjoyed it alot

Ashwanth.k · 18/12/2020 at 3:45 PM

ഈ ഒരു പ്രവർത്തനം ചെയ്തപ്പോൾ സ്കൂളിൽ വേഗം എത്താൻ കഴിയണേ എന്ന പ്രാർത്ഥനയാണ്.

Indulekha Rajesh · 18/12/2020 at 7:34 PM

പ്രവർത്തനം ഇഷ്ടപെട്ടു

Alanchand. A · 18/12/2020 at 8:37 PM

Good activity.

Sagar. R. S · 18/12/2020 at 8:37 PM

Good activity i can do this

Sagar. R. S · 18/12/2020 at 8:39 PM

It is a good activity i can do this

T pavathi nair · 18/12/2020 at 9:04 PM

Very interesting activity
I like this activity
👌👌👌

  eduksspadmin · 18/12/2020 at 9:46 PM

  വിജ്ഞാനോത്സവം കൂടുതൽ കൂട്ടുകാരിലേക്ക് എത്തിക്കൂ…എല്ലാ കൂട്ടുകാരും പങ്കെടുക്കട്ടെ…

   Ramani Chandran · 21/12/2020 at 9:24 PM

   Everyone said I wrote well, and I’m sure I wrote well

AISTON TITUS · 18/12/2020 at 9:31 PM

കൂട്ടിനുള്ളിലെ തത്തയുമായുള്ള സംഭാക്ഷണo എനിക്ക് ഒത്തിരി ഇഷ്ടമായി Super

  eduksspadmin · 18/12/2020 at 9:45 PM

  സന്തോഷം…വിജ്ഞാനോത്സവപ്രവർത്തനങ്ങൾ കൂട്ടുകാരുമായി പങ്കിടു…എല്ലാവരും പങ്കെടുക്കട്ടെ..

  Sana Fathima R.M · 19/12/2020 at 11:15 AM

  It is an interesting activity
  I like this activity

Sana fathima R.M · 19/12/2020 at 11:16 AM

It is an interesting activity
I like this activity

Tejaswini · 19/12/2020 at 3:12 PM

I can do this . This is super easy

Sreelakshmi Raj · 19/12/2020 at 4:22 PM

Super class 👍👍
I like this activity very much

Abhishek krishna C.S · 19/12/2020 at 5:52 PM

സംഭാഷണം ഞാൻ നന്നായി എഴുതി .സംഭാഷണം ഞാൻ എന്റെ കൂട്ടുകാർക്കും അയച്ചു കൊടുത്തു. ഞാൻ നന്നായി ആണ് എഴുതിയത് എന്ന് ഞാൻ വിലയിരുത്തി.

  DEVAKI.B · 20/12/2020 at 12:19 PM

  Very interested class
  I am so enjoy
  I wrote the activity

  Abhinanadh C Rajesh · 21/12/2020 at 11:10 AM

  കൂട്ടിനുള്ളിലും വീട്ടിനുള്ളിലും എന്ന പ്രവർത്തനം ഞാൻ നല്ല രീതിയിൽ ചെയ്തു. വിലയിരുത്തി എല്ലാവരെയും കാണിക്കുകയും ചെയ്തു .

Faris Faisal · 19/12/2020 at 7:17 PM

It’s a cool activity… And all the best for all ma… Frndzzz😊

Sandra. S · 19/12/2020 at 7:35 PM

വളരെ നല്ല പ്രവർത്തനം ആയിരുന്നു. നന്നായി ചെയ്യാൻ കഴിഞ്ഞു.

Anakha Jayan · 19/12/2020 at 8:53 PM

It is a good activity for children in this covid period. 👌👌👍👍

Nandana A.B · 19/12/2020 at 9:36 PM

ഇത് വളരെ നല്ല ഒരു പ്രവർത്തനം ആയിരുന്നു

Anuvinda Biju · 19/12/2020 at 9:40 PM

വളരെ കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ഒരു പ്രവർത്തനമാണിത് ഇത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു

Nandana · 19/12/2020 at 9:44 PM

വളരെ നല്ലതായിരുന്നു

Super activity enik Oru channel und onn subscribe cheyo plzzz · 20/12/2020 at 9:33 AM

Super

മേഘശ്യാം സി കെ · 20/12/2020 at 9:54 AM

വളരെ നല്ല പ്രവർത്തനം. ഞാൻ നന്നായി ചെയ്തു.

ATHULKKRISHNA K A · 20/12/2020 at 10:48 AM

awesome!

Ann Mariya disllva · 20/12/2020 at 5:11 PM

It was interesting. I can do the activity

Devika shaji · 20/12/2020 at 10:07 PM

കൂട്ടിലിട്ട ഒരു കിളിയുടെ ജീവിതം എത്ര സങ്കടകരമാണ് എന്ന് ഈ പ്രവർത്തനം ചിന്തിപ്പിച്ചു

Anamika · 21/12/2020 at 9:49 AM

This is a good activity….I can do it well

Snigdha Nair A · 21/12/2020 at 10:41 AM

This is a good activity I liked it so much

Snigdha Nair A · 21/12/2020 at 10:41 AM

It was a good activity I liked it too much

Ajitha · 21/12/2020 at 10:51 AM

എല്ലാ വർഷങ്ങളിലും പങ്കെടുക്കാറുണ്ട്…. ഈ വർഷവും മുടങ്ങാതെ വിജ്ഞാനോത്സവവുമായി എത്തിയ അണിയറ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നു…. ഒപ്പംഎല്ലാവിധ ആശംസകളും
Ajitha ജോർജ്
Teacher
Govt. Hss budhanoor

SREEPARVATHY NAIR · 21/12/2020 at 11:49 AM

നല്ല പ്രവർത്തനം, സംഭാഷണം നല്ല രീതിയിൽ പൂർത്തീകരിച്ചു.

SreeNandha. S. Nair · 21/12/2020 at 6:42 PM

ഞാൻ ഈ പ്രവർത്തനം ചെയ്തു. വളരെ എളുപ്പം ആയിരുന്നു.

SreeNandha. S. Nair · 21/12/2020 at 6:44 PM

I did it. I was very easy

  Sudhi Pr · 23/12/2020 at 11:30 AM

  I like it

GOPIKA AG · 21/12/2020 at 6:57 PM

ഒന്നോർത്താൽ, ഞങ്ങളും കൂട്ടിലെ പക്ഷിയെ പോലെ തന്നെ. കൂട്ടുകാരോട് കൂട്ടുകൂടാൻ കഴിയാതെ വീട്ടിൽ അടച്ചു കെട്ടി വിഷമിക്കുന്നു 😔

  Sreechithra · 27/12/2020 at 10:48 AM

  നല്ല പ്രവർത്തനമായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ടു 👏👌👍🙏

  Sreechithra · 27/12/2020 at 10:53 AM

  നല്ല പ്രവർത്തനം ആയിരുന്നു. എനിക്കിഷ്ടപ്പെട്ടു👏👌👍🙏

Nishara Ratheesh · 21/12/2020 at 8:59 PM

I’ve got a lot of knowledge from this competition
Super

Nishara Ratheesh · 21/12/2020 at 9:01 PM

I ‘ve got a lot of knowledge from this competition

Ramani Ramachardran · 21/12/2020 at 9:02 PM

I ‘ve got a lot of knowledge from this competition

Nishara Ratheesh · 21/12/2020 at 9:20 PM

Everyone said I wrote well, and I’m sure I wrote well

Ramani Ramachardran · 21/12/2020 at 9:21 PM

Everyone said I wrote well, and I’m sure I wrote well

Ramani Chandran · 21/12/2020 at 9:22 PM

Everyone said I wrote well, and I’m sure I wrote well

Zarah · 22/12/2020 at 1:10 PM

ഞാൻ ഈ പ്രവർത്തനം ചെയ്തു അതു വളരെ എളുപ്പമുള്ള ഒരു പ്രവർത്തനമാണ് അതിൻറെ കൂടെ വളരെ രസകരവും ആണ്

Aparna A · 22/12/2020 at 2:00 PM

Supper Activity

Aparna A · 22/12/2020 at 2:04 PM

Supper Activity

Devadithya Prashob · 22/12/2020 at 3:08 PM

ഞാനും പക്ഷിയെപ്പോലെ കൂട്ടി ലകപ്പെട്ടതു പോലെ തോന്നി. പക്ഷിയുടെ ചിത്രം കണ്ടപ്പോൾ തന്നെ അതിനെക്കുറിച്ചു സംസാരിക്കാനാണ് തോന്നിയത്.സംഭാഷണം കുറിച്ചിട്ടുണ്ട്.ഞാൻ കിളിയെ തുറന്നു വിടാമെന്ന് പറഞ്ഞിട്ടുണ്ട്.

Durgaraj. R, BVUPS Anchal · 22/12/2020 at 4:20 PM

വീട്ടിലിരിക്കുന്ന ഞാനും കൂട്ടിലുള്ള തത്തയും തമ്മിലുള്ള സംഭാഷണം ഞാൻ എഴുതി.വീട്ടിലിരിക്കുന്ന എന്റെ മനസിലുള്ള കാര്യങ്ങൾ കൂട്ടിലെ കിളിയോട് പങ്കുവയ്ക്കാൻ കഴിഞ്ഞു. നല്ല പ്രവർത്തനമായിരുന്നു, എനിക്ക് ഇഷ്ടമായി.

Soumya · 22/12/2020 at 6:57 PM

പക്ഷികൾ കൂട്ടിൽ കിടക്കുന്നു.ഇത് സ്വഭാവികമാണ് .എന്നാൽ പറക്കാൻ പറ്റാതെ നിൽക്കുന്ന ഈ പക്ഷിയുടെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിൽ എന്താണ് നമ്മുടെ സന്തോഷം?

Ghanashyam · 22/12/2020 at 10:28 PM

നല്ല പ്രവർത്തനം…… നന്നായി എഴുതി

SAHLA cs · 23/12/2020 at 8:27 PM

I really liked this worksheet

Aisha N · 24/12/2020 at 9:32 AM

Good activitie

Shivani · 24/12/2020 at 10:51 AM

II can do it

Ashiq raj n.r · 24/12/2020 at 12:55 PM

It’s awesome

Ashiq raj n.r · 24/12/2020 at 12:57 PM

It’sawesome

R.Abi laxme · 24/12/2020 at 3:29 PM

എനിക്ക് ഈ പ്രവർത്തനം ഇഷ്ടപ്പെടുകയും അതോടൊപ്പം എളുപ്പത്തിൽ ഭംഗിയായി ചെയ്തു തീർക്കാനും കഴിഞ്ഞു.വളരെ നല്ല പ്രവർത്തനം👏👍👌

Devika · 24/12/2020 at 6:30 PM

നല്ല പ്രവർത്തനം എളുപ്പമായതുകൊണ്ട് ഞാനും പങ്കെടുത്തു

Adwait S · 26/12/2020 at 11:24 AM

ഈ പ്രവർത്തനങ്ങൾ എല്ലാം എനിക്ക് ചെയ്യാൻ സാധിച്ചു. ഈ ചെയ്ത പ്രവർത്തനങ്ങൾ ഞാൻ എന്താണ് ചെയ്യേണ്ടത്. എവിടെയെങ്കിലും അപ്‌ലോഡ് ചെയ്യണോ ?

Devika ek · 26/12/2020 at 1:02 PM

സർ ഈ പ്രവർത്തനം നല്ലൊരു പ്രവർത്തനം ആയിരുന്നു

Devika e k · 26/12/2020 at 1:04 PM

സാർ ഇത് നല്ലൊരു പ്രവർത്തനമായിരുന്നു

ശിവിക സ് സുധി · 26/12/2020 at 8:58 PM

മാർച്ച് 10 നു ശേഷം ഞാനും ഈ പക്ഷി യേ പോലെ ആണ്. ഇപ്പൊഴാണ് കൂടിലടച്ച കളിയുടെ വിഷമം മനസ്സിലായത്

Aksa · 27/12/2020 at 8:04 PM

This is very good activity.

Sanooja santhoshx · 28/12/2020 at 11:15 AM

Sanooja santhosh
എനിക്ക് ഈ പ്രവർത്തനം ഇഷ്‌ടമായി

RISHAD · 28/12/2020 at 2:29 PM

ഞാൻ ഈ പ്രവർത്തനം ചെയ്തു വളരെ എളുപ്പമായിരുന്നു

Comments are closed.