വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലിരുന്നാണ് നിങ്ങൾ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. വീടും വീട്ടുകാരും കൂട്ടുകാരും അയൽവാസികളും എല്ലാം നിങ്ങളെ സഹായിക്കാനുണ്ടാകും.

വായിക്കാം തയ്യാറാവാം...

വായിക്കാനുള്ള മാസികകളും ലേഖനങ്ങളും

വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾക്ക് ക്ലിക്ക് ചെയ്യുക

രജിസ്ട്രേഷൻ - രണ്ടാംഘട്ടം

രജിസ്ട്രേഷൻ ആരംഭിച്ചു

ഞങ്ങളെ ബന്ധപ്പെടാം.

സംശയങ്ങൾക്ക്

വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ

അപ്ഡേറ്റുകൾ

ഏറ്റവും പുതിയ അറിയിപ്പുകൾ വായിക്കുക

കോവിഡ്കാലത്തെ വിജ്ഞാനോത്സവം

വിജ്ഞാനോത്സവത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡിലേക്ക് സ്വാഗതം. കുട്ടികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോൽസവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്. ഏറെ പ്രത്യേകതകൾ ഉണ്ട് ഈ വിജ്ഞാനോത്സവത്തിന്. Read more…

ഹയർസെക്കണ്ടറി – പ്രവർത്തനം 10 – അളവുകൾ

പ്രവർത്തനം 10 – അളവുകൾ 2019 ജൂണിലെ ശാസ്ത്രകേരളത്തിൽ അളവുകളെ കുറിച്ചുള്ള 4 ലേഖനങ്ങൾ ഉണ്ട്. ‘അളവുകളുടെ ലഘു ചരിത്രം’ ‘മാറ്റമില്ലാത്ത യൂണിറ്റുകളും മറ്റു കാര്യങ്ങളും’, ‘പുനർനിർവചിക്കപ്പെട്ട യൂണിറ്റുകൾ’, ‘അളവുകളുടെ തത്വശാസ്ത്രം’ എന്നിവയാണത്. കൂടാതെ അളവുകളുടെ ഒരു ചിത്രീകരണവും ഉണ്ട്. അവയൊക്കെ ഒന്ന് വായിച്ചു നോക്കിക്കോളൂ. അളവുകൾ എടുക്കാനായി Read more…