വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ – ഒന്നാംഘട്ടം

ഡിസംബർ 15 മുതൽ 30 വരെയുള്ള കാലയളവിൽ ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനും തുടർ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും തടസ്സം വരാത്ത വിധം കുട്ടികൾക്ക് പ്രവർത്തനങ്ങൾ ചെയ്യാം. ഒരോ വിഭാഗത്തിനും 10 പ്രവർത്തനങ്ങളാണ് നൽകുക. മുഴുവൻ പ്രവർത്തനങ്ങളും കുട്ടികൾക്ക് ചെയ്യാവുന്നതാണ്. ഓരോ കുട്ടിയും അഞ്ച് പ്രവർത്തനങ്ങളെങ്കിലും ചെയ്യാൻ ശ്രമിക്കണം. പ്രവർത്തനം പൂർത്തിയായി കഴിഞ്ഞാൽ കുട്ടി തന്നെയാണ് വിലയിരുത്തുന്നത്. സൂചകങ്ങൾ പ്രവർത്തനത്തോടൊപ്പം ഉണ്ടാകും. വിലയിരുത്തലിന് ശേഷം അടുത്ത ഘട്ടത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കുന്നത് കുട്ടി തന്നെയാണ്. ഓരോ പ്രവർത്തനത്തിന്റെയും വീഡിയോ അവതരണം ഉടൻ അതാത് പ്രവർത്തനത്തിനൊപ്പം ലഭ്യമാണ്.

എൽ.പി – പ്രവർത്തനങ്ങൾ

യു.പി. പ്രവർത്തനങ്ങൾ

ഹൈസ്കൂൾ പ്രവർത്തനങ്ങൾ

ഹയർസെക്കണ്ടറി പ്രവർത്തനങ്ങൾ

രണ്ടാംഘട്ടത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു