എൽ.പി -പ്രവർത്തനം 4 – തണ്ടെവിടെ ‍?

പ്രവർത്തനം 4 – തണ്ടെവിടെ ‍? കൂട്ടുകാർ 2020 ജൂണ്‍ ലക്കം യുറീക്കയിലെ വാഴവിശേഷം വായിച്ചുവോ? കുട്ടീം, വാഴേംകൂടി എന്താ പറയുന്നതെന്ന് ഒന്നു കേട്ടുനോക്കൂ. കുട്ടി : വാഴേ, നിന്റെ തണ്ടെന്താ, ഇങ്ങനെ? ഒറ്റത്തടിയായി മുകളിലേക്കു പോയിരിക്കുകയാണല്ലോ? മാത്രമല്ല, നിറയെ പോളകളുമുണ്ടല്ലോ? വാഴ : അയ്യോ അനൂ, ഇതെന്റെ തണ്ടല്ല. മുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന ഇലകള്‍ കണ്ടില്ലേ? അവയുടെ നീണ്ട ഇലതണ്ടുകളാണത്. ആ ഇലത്തണ്ടുകളാണ് ഒന്നിനുമുകളില്‍ ഒന്നായി പോളപോലെ കാണുന്നത്. അനു Read more…

എൽപി -പ്രവർത്തനം 3 – പക്ഷിവിശേഷം

പ്രവർത്തനം 3 – പക്ഷിവിശേഷം കോവിഡ്‌ കാരണം സ്കൂളിൽ പോകാനും, കൂട്ടുകാരോടൊപ്പം കളിക്കാനും ഒന്നും കഴിയാതെ വിഷമത്തിലാണോ നിങ്ങൾ? നിങ്ങൾക്ക് കൂട്ടുകൂടാൻ പറ്റുന്ന വേറെയും ചില കൂട്ടുകാരുണ്ട് .ആരാണീ കൂട്ടുകാർ? നമ്മുടെ വീട്ടുമുറ്റത്തും, പൂന്തോട്ടത്തിലും എത്തുന്ന ചില കൂട്ടുകാർ .അവരെ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? അവരോട് സംസാരിക്കാനും കളിക്കാനും ഒക്കെ ശ്രമിച്ചുനോക്കൂ.. എന്തൊരു രസമായിരിക്കും …അല്ലേ ? പുളളിചിറകുവീശി വരുന്ന സുന്ദരി പൂമ്പാറ്റകൾ, മൂളിപ്പറക്കുന്ന വണ്ടുകൾ, തൂവൽകുപ്പായമണിഞ്ഞ് മരക്കൊമ്പിലിരുന്ന് കലപില പറയുന്ന Read more…

എൽ.പി. – പ്രവര്‍ത്തനം 2 – ചന്ദ്രനും താരങ്ങളും

എൽ.പി. – പ്രവര്‍ത്തനം 2 – ചന്ദ്രനും താരങ്ങളും നിങ്ങൾ രാത്രിയിൽ ആകാശത്ത് ചന്ദ്രനേയും ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും ഒക്കെ നിരീക്ഷിക്കാറുണ്ടോ? നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശം കാണാൻ എന്ത് ഭംഗിയാണ്. അല്ലേ?  ആറ് ദിവസം തുടർച്ചയായി രാത്രി 7 മണിക്ക് നമുക്ക് ആകാശത്തേക്ക് ഒന്ന് നോക്കിയാലോ? ഡിസംബർ 21 ന് തുടങ്ങാം. അന്നത്തെ ദിവസം ഒരു പ്രത്യേകത ഉള്ളതുകൊണ്ടാണ് അന്ന് തന്നെ തുടങ്ങുന്നത്. വിജ്ഞാനോത്സവത്തിന്റെ ഈ പ്രവര്‍ത്തനം ശരിക്കും 22 Read more…

എൽ.പി – പ്രവർത്തനം 1 – പട പട പപ്പടം

പ്രവർത്തനം 1 – പട പട പപ്പടം 2020 ഏപ്രിൽ ഒന്നാം ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ച അമ്മുവിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചിരുന്നോ? എന്താണ് അമ്മു ഡയറിയിൽ എഴുതിയത്? കാച്ചിയ പപ്പടം പൊട്ടിക്കുമ്പോഴാണോ ചുട്ട പപ്പടം പൊട്ടിക്കുമ്പഴാണോ കൂടുതൽ ഒച്ച എന്ന് അമ്മമ്മ ചോദിച്ചു. അമ്മു എല്ലാരോടും ചോദിച്ചു. അമ്മയോടും അച്ഛനോടും ചേച്ചിയോടും കൂട്ടുകാരോടും എല്ലാം. അവസാനം ടീച്ചറോടും ചോദിച്ചു. ടീച്ചർ പറഞ്ഞു. ” അതിനെന്താ, നമുക്കെല്ലാർക്കും കൂടി കണ്ടെത്താല്ലോന്ന്. എല്ലാരോടും ചെയ്ത് Read more…

ഹയർ സെക്കണ്ടറി വിഭാഗം – പ്രവർത്തനങ്ങൾ

പ്രവർത്തനം 1 – പ്രതിരോധത്തിന്റെ ശാസ്ത്രവഴികൾ  പ്രവർത്തനം 2 കുറിക്ക് കൊള്ളേണ്ട വാക്കുകൾ പ്രവർത്തനം 3 – ചെറിയ വരയും വലിയ കാര്യവും പ്രവർത്തനം 4 – വിവേചനത്തിന്റെ നാൾവഴികൾ പ്രവർത്തനം 5 – ഒരുങ്ങാം ഒരു യാത്രയ്ക്ക് പ്രവർത്തനം 6 – വിമർശിയ്ക്കാം വിലയിരുത്താം പ്രവർത്തനം 7 – ഗലീലിയോയുടെ കാഴ്ചകൾ  പ്രവർത്തനം 8 – അടുക്കളയില്‍ നിന്ന്  ആവർത്തനപ്പട്ടികയിലേയ്ക്ക്.. പ്രവർത്തനം 9 –മാന്ത്രികത കണ്ടെത്താം പ്രവർത്തനം 10 Read more…

ഹൈസ്കൂൾ വിഭാഗം – പ്രവർത്തനങ്ങൾ

പ്രവർത്തനം 1 – ഇനിയും മരിക്കാത്തവരോട് പ്രവർത്തനം 2 – ഇല അടുക്കള പ്രവർത്തനം 3 – ഇഴയുന്ന കൂട്ടുകാർ പ്രവർത്തനം 4 –അമ്മക്കൈകൾ പ്രവർത്തനം 5 – ഏഴ് നിറമുള്ള മഴവില്ല്  പ്രവർത്തനം 6 – കാണാം ആസ്വദിയ്ക്കാം പ്രവർത്തനം 7- അവശ്യസാധനക്കൂട പ്രവർത്തനം 8- മേലളവുകൾ  പ്രവർത്തനം 9- കള്ളികൾക്കൊരു ചോദ്യം പ്രവർത്തനം 10 മാന്ത്രിക ചതുരം  

യു. പി. വിഭാഗം – പ്രവർത്തനങ്ങൾ

ഡിസംബർ 15 മുതൽ 30 വരെയുള്ള കാലയളവിൽ ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനും തുടർ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും തടസ്സം വരാത്ത വിധം കുട്ടികൾക്ക് പ്രവർത്തനങ്ങൾ ചെയ്യാം. ഒരോ വിഭാഗത്തിനും 10 പ്രവർത്തനങ്ങളാണ് നൽകുക. മുഴുവൻ പ്രവർത്തനങ്ങളും കുട്ടികൾക്ക് ചെയ്യാവുന്നതാണ്. ഓരോ കുട്ടിയും അഞ്ച് പ്രവർത്തനങ്ങളെങ്കിലും ചെയ്യാൻ ശ്രമിക്കണം. പ്രവർത്തനം പൂർത്തിയായി കഴിഞ്ഞാൽ കുട്ടി തന്നെയാണ് വിലയിരുത്തുന്നത്. സൂചകങ്ങൾ പ്രവർത്തനത്തോടൊപ്പം ഉണ്ടാകും. വിലയിരുത്തലിന് ശേഷം അടുത്ത ഘട്ടത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കുന്നത് കുട്ടി Read more…