രണ്ടാംഘട്ട പ്രവർത്തനങ്ങൾ

 

രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കൊരാമുഖം

വിജ്ഞാനോത്സവത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ വി.വിനോദ് മാഷ് സംസാരിക്കുന്നു

പ്രിയപ്പെട്ട കൂട്ടുകാരേ,

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് സ്വാഗതം.
എല്ലാവരും ഒന്നാം ഘട്ടത്തിലെ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടാവുമല്ലോ. രണ്ടാംഘട്ടത്തിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഓരോ വിഭാഗത്തിനും 8 പ്രവർത്തനങ്ങളാണ് നൽകിയിട്ടുള്ളത്. അതിൽ നിങ്ങൾക്കിഷ്ടപ്പെട്ട 5 പ്രവർത്തനങ്ങൾ ചെയ്യാം

വിജ്ഞാനോത്സവം രണ്ടാംഘട്ടം -രജിസ്ട്രേഷൻ അവസാന തിയ്യതി ജനുവരി 30 വരെ – രജിസ്റ്റർ ചെയ്യാം