യു. പി. വിഭാഗം – പ്രവർത്തനങ്ങൾ
ഡിസംബർ 15 മുതൽ 30 വരെയുള്ള കാലയളവിൽ ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനും തുടർ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും തടസ്സം വരാത്ത വിധം കുട്ടികൾക്ക് പ്രവർത്തനങ്ങൾ ചെയ്യാം. ഒരോ വിഭാഗത്തിനും 10 പ്രവർത്തനങ്ങളാണ് നൽകുക. മുഴുവൻ പ്രവർത്തനങ്ങളും കുട്ടികൾക്ക് ചെയ്യാവുന്നതാണ്. ഓരോ കുട്ടിയും അഞ്ച് പ്രവർത്തനങ്ങളെങ്കിലും ചെയ്യാൻ ശ്രമിക്കണം. പ്രവർത്തനം പൂർത്തിയായി കഴിഞ്ഞാൽ കുട്ടി തന്നെയാണ് വിലയിരുത്തുന്നത്. സൂചകങ്ങൾ പ്രവർത്തനത്തോടൊപ്പം ഉണ്ടാകും. വിലയിരുത്തലിന് ശേഷം അടുത്ത ഘട്ടത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കുന്നത് കുട്ടി തന്നെയാണ്. ഓരോ പ്രവർത്തനത്തിന്റെയും വീഡിയോ അവതരണം അതാത് പ്രവർത്തനത്തിനൊപ്പം ലഭ്യമാണ്.
- പ്രവർത്തനം 1 – കൂട്ടിനുള്ളിലും വീട്ടിനുള്ളിലും
- പ്രവർത്തനം 2 – ശബ്ദങ്ങളുടെ ലോകം
- പ്രവർത്തനം 3 – ആചാരങ്ങള്
- പ്രവര്ത്തനം – 4 – അടുക്കി വെക്കാം
- പ്രവർത്തനം 5 – കേരളത്തില് നിന്നൊരു കത്ത്
- പ്രവർത്തനം – 6 – ബ്രൗണിയുടെ കഥ
- പ്രവർത്തനം – 7 – വൈകിയെത്തുന്ന ചന്ദ്രൻ
- പ്രവർത്തനം 8 – നൂലിന്റെ ജാലം
- പ്രവര്ത്തനം 9 – ദുരന്തങ്ങളെ മറികടക്കാനാകും
- പ്രവര്ത്തനം 10 – കളി കളിക്കാം
71 Comments
Ameya Maria Tom · 15/12/2020 at 5:07 PM
എല്ലാ വർക്കും ചെയ്യുക
Ameya Maria Tom · 15/12/2020 at 5:07 PM
Do all work
Ameya Maria Tom · 15/12/2020 at 5:08 PM
എല്ലാ വർക്കും cheyyuka
ameya mariya tom · 15/12/2020 at 5:21 PM
Do all work
Alan K S · 15/12/2020 at 6:33 PM
Hi
Devapriya · 15/12/2020 at 7:14 PM
Reading and playing
Abhinav · 15/12/2020 at 7:15 PM
http://labourindia.com/embed/Birbal-stories
amal p denny · 15/12/2020 at 7:35 PM
now I want play
amal p denny · 15/12/2020 at 7:36 PM
NOW I WANT TO PLAY
ameya mariya tom · 15/12/2020 at 7:59 PM
എല്ലാ വർക്കും ചെയ്യുക
Mayugha muralidharan · 15/12/2020 at 7:59 PM
I love this app
Angel Clare · 15/12/2020 at 8:53 PM
Very good
Niya babu · 15/12/2020 at 9:17 PM
Moon
Niya babu · 15/12/2020 at 9:19 PM
Night moon
Niya babu · 15/12/2020 at 9:21 PM
Night moon
nandana · 15/12/2020 at 9:43 PM
Consious
Manikandan · 15/12/2020 at 10:31 PM
good
Manikandan · 15/12/2020 at 10:32 PM
very good
Abhinandh. E. S · 16/12/2020 at 7:16 AM
Vignanolsavam is easy
Varsha v manoj · 16/12/2020 at 8:30 AM
Activities 1,2,3,4,5
Nihara chandran · 16/12/2020 at 9:04 AM
To get knowledge
shadil. T · 16/12/2020 at 9:50 AM
This is very Useful site for Children
Shadil.T · 16/12/2020 at 9:52 AM
This is very Useful site for Children
Aniruktha.ratheesh · 16/12/2020 at 2:44 PM
Kuttil akapetta kille
Dakshitha vijayan · 16/12/2020 at 5:14 PM
Interest mind
Dakshitha vijayan · 16/12/2020 at 5:31 PM
Verry success mind
Devaki · 16/12/2020 at 6:49 PM
Studying well
MUHAMMED ADHIL · 16/12/2020 at 8:08 PM
Good mind
Arjun p · 16/12/2020 at 8:32 PM
കിളികളെ ഒരിക്കലും കൂട്ടിൽ ഇട്ടു വളർത്തരുത് അവരെ അവരുടെ ഇഷ്ടത്തിന് പറക്കാൻ വിടണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്
Durgesh 5 C · 16/12/2020 at 10:49 PM
Good
Durga AR 7 C · 16/12/2020 at 10:49 PM
Very good
Rose maria Binny .. · 17/12/2020 at 8:29 AM
Good programe
Niya · 17/12/2020 at 9:51 AM
Craft
Devikrishna · 17/12/2020 at 11:55 AM
useful
Shyma · 17/12/2020 at 11:56 AM
Beautiful
eduksspadmin · 17/12/2020 at 10:25 PM
ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…എല്ലാ കൂട്ടുകാരും പങ്കെടുക്കട്ടെ
Saneetha Krishna.S · 18/12/2020 at 6:48 PM
I invited my friend
eduksspadmin · 18/12/2020 at 9:51 PM
രണ്ടാംഘട്ടത്തിലും പങ്കെടുക്കണേ…
Anas pm · 18/12/2020 at 7:05 PM
Sports
Raiha shirin. A · 19/12/2020 at 9:08 PM
Useful
Yadukrishna.k.k · 17/12/2020 at 12:32 PM
I can do the all activities
Rahul · 17/12/2020 at 2:03 PM
Study an playing and drawing
Pournamy Madhu · 18/12/2020 at 5:59 PM
കേവലം കാണാതെ പഠിക്കലിനുമപ്പുറം എന്റെ ചിന്ത യും ബുദ്ധിയും അന്വേഷണ ത്വരയും ഒരുപോലെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന രസകരമായ പ്രവർത്തങ്ങൾ enikkorupadishtamayi
Harinandana MR · 17/12/2020 at 7:01 PM
Yes 👍👍👍🏻🙏🏻🙏🏻
ATHIRA N · 17/12/2020 at 7:55 PM
I can do all activities,👍👍
Adhithya · 18/12/2020 at 8:14 AM
Ok
ADITHYA P.S · 18/12/2020 at 2:08 PM
ഈ കൊറോണ കാലത്ത് ഞങ്ങൾക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല ഒരു പ്രവർത്തനമാണ് യൂറിക്ക വിജ്ഞാനോത്സവം
eduksspadmin · 18/12/2020 at 10:01 PM
ക്ലാസ് തല ഗ്രൂപ്പുകളിൽ പങ്കിടാം.. വിജ്ഞാനോത്സവ വിശേഷങ്ങൾ.. കൂട്ടുകാരെ ക്ഷണിക്കാം… അടുത്ത ഘട്ടത്തിലും പങ്കെടുക്കണേ
Sreenanda · 18/12/2020 at 5:43 PM
Teacher
Doctor
Cooker
Pilot
Police
Engineer
Carpenter
Postman
Sreenanda · 18/12/2020 at 5:44 PM
My mind us teacher
Sachin Madhav M A · 18/12/2020 at 5:45 PM
Kuttikaluday kazhivu vardhippukanum avarude budhi vardhippikanum ee prevarthanagal sahayikkunnu
Sachin Madhav M A · 18/12/2020 at 5:48 PM
Ok
Sreenanda · 18/12/2020 at 5:45 PM
Drawing and coloring
Hana fathima · 18/12/2020 at 6:07 PM
Everything doing
Saneetha Krishna.S · 18/12/2020 at 6:45 PM
How can I name it to join?
Mohammed rizan n.s · 18/12/2020 at 8:19 PM
Very good 👍🏻
Prabhakaran · 18/12/2020 at 8:57 PM
നല്ല പ്രവർത്തനമാണ് ഇത്.
eduksspadmin · 18/12/2020 at 9:47 PM
കൂടുതൽ കുട്ടികളിലേക്ക് പങ്കിടു
Hayana · 21/12/2020 at 3:10 PM
Onnum manasilavunnilla 4sdt thenneyyano 6 stdum
Engane anu e link use cheyya ennu video edayirunnu
ജ്ഞാനശ്രീ · 21/12/2020 at 8:09 PM
കോവിഡ് വിരസത മാറി… നല്ല പ്രവർത്തനങ്ങൾ …
ആദിത്ത് · 21/12/2020 at 5:46 PM
ഞാൻ എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ ശ്രമിക്കും
ARYA A.J · 19/12/2020 at 7:28 PM
Happy
Anakha Jayan · 19/12/2020 at 8:50 PM
It is a good activity for children in this covid period.
Niranjan · 20/12/2020 at 2:22 PM
ഞാൻ പ്രവർത്തനങ്ങൾ ചെയ്തു.
വിലയിരുത്തി.
Ann Mariya disllva · 20/12/2020 at 4:17 PM
I can do the 6 activities
Ann Mariya disllva · 20/12/2020 at 5:23 PM
Sorry 5 activities
Dhanya · 21/12/2020 at 9:59 AM
ഒന്നാം ഘട്ട പ്രവർത്തനങ്ങൾ എല്ലാം Super👍
👏👏👏👏
sir രണ്ടാം ഘട്ടം രജിസ്ട്രേഷനിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനം ഏതാണ് എഴുേണ്ടത് ?
school ഉൾപ്പെടുന്നതാണോ , അതോ താമസിക്കുന്ന സ്ഥലം ഉൾപ്പെടുന്നതാണോ ?
School മുൻസിപ്പാലിറ്റിയിലും, താമസം പഞ്ചായത്തിലുമാണ്.
eduksspadmin · 21/12/2020 at 10:00 PM
വീട് ഉൾപ്പെടുന്നത്
Thangalakshmi · 22/12/2020 at 10:27 PM
All activities are very good
Bona .c. Boby · 22/12/2020 at 1:45 PM
Class attended
Ann Mariya disllva · 27/12/2020 at 9:12 PM
Njan check cheythu B grade
Comments are closed.