ശാസ്ത്ര കൂട – പ്രവര്‍ത്തനം – 3 പൊട്ട് ഒട്ടിക്കാം
ഈ പ്രവർത്തനം ചെയ്യാൻ നമുക്ക് ഭൂമിയെ പോലെ ഗോളാകൃതിയിലുള്ള എന്തെങ്കിലും ഒന്ന് വേണം. അത് ഒരു പന്താകാം, നാരങ്ങയാകാം, ഓറഞ്ചാകാം, വലിയ നെല്ലിക്കയും ആകാം. അതിന്റെ മധ്യഭാഗത്തിലൂടെ ഒരു കൂർത്ത ഈർക്കിലോ വണ്ണം കുറഞ്ഞ കമ്പിയോ തുളച്ച് കയറ്റണം. പന്തിലാണെങ്കിൽ ആദ്യം തുളയിടേണ്ടി വരും. ഓറഞ്ചോ നാരങ്ങയോ ഒക്കെ ആണെങ്കിൽ ഈർക്കിൽ കയറ്റാൻ എളുപ്പമായിരിക്കും. ആ ഈർക്കിലാണ് നമ്മുടെ ഗോളത്തിന്റെ അക്ഷം. ഈര്‍ക്കില്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് ഗോളത്തെ സ്വതന്ത്രമായി Read more…