നിര്‍മ്മാണ കൂട  -പ്രവര്‍ത്തനം – 2    പലഹാരവിശേഷം 

Published by eduksspadmin on

പൊന്നാനിയിലെ പലഹാരങ്ങളെകുറിച്ച്  യുറീക്കയില്‍ വന്നത് വായിച്ചില്ലേ ? പൊന്നാനിയിലെ പലഹാരങ്ങളെകുറിച്ച്  യുറീക്കയില്‍ വന്നത് വായിച്ചില്ലേ ?

പൊന്നാനിയില്‍ മാത്രമല്ല നിങ്ങളുടെ ഓരോരുത്തരുടെയും നാട്ടിലും ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് പ്രാധാന്യമുണ്ടാകില്ലേ ? അവയെ കുറിച്ച് പ്രായമായവരോട് ചോദിച്ചറിയൂ… ഇനി അതില്‍ ഏതെങ്കിലും ഒരെണ്ണം വീട്ടുകാരോടൊപ്പം ഉണ്ടാക്കണം.

നിര്‍മ്മിച്ച പലഹാരത്തിന്റെ കൂടെ നിന്ന് ഒരു സെല്‍ഫികൂടി എടുക്കൂ..

അവയുടെ വിശേഷങ്ങളും നിര്‍മ്മാണകുറിപ്പും എഴുതിതയ്യാറാക്കൂ..