സര്‍ഗാത്മക കൂട -പ്രവര്‍ത്തനം 2 -ചിത്ര വായന 

Published by eduksspadmin on

2019 ഏപ്രില്‍ ഒന്നാം ലക്കം യുറീക്കയുടെ മുഖചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്.

ഒരു ചിത്രകാരന്‍ തനിക്ക് പറയാനുള്ളത്     വരകളിലും വര്‍ണ്ണങ്ങളിലുമായി അവതരിപ്പിച്ചിരിക്കുന്നു.

    ഈ ചിത്രം നമ്മളോടും ചിലത് പറയുന്നില്ലേ?  എന്തൊക്കെയായിരിക്കും അത് ? അവ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍അവതരിപ്പിക്കൂ. കഥയോ, കവിതയോ, ലേഖനമോ ….ഏത് വ്യവഹാര രൂപവുമാകാം. നല്ല ഒരു തലക്കെട്ടുകൂടി കൊടുക്കാന്‍ മറക്കരുതേ.