ശാസ്ത്ര കൂട – പ്രവര്‍ത്തനം – 2 ഒഴുകുന്ന പ്രകാശം
പ്രകാശം നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് നിങ്ങൾ പഠിച്ചിട്ടുണ്ടല്ലോ? ഈ പരീക്ഷണം ചെയ്തു നോക്കൂ … ചിത്രം 01 ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന സുതാര്യമായ ഒരു പ്ലാസ്റ്റിക് കുപ്പിയെടുക്കുക. അതിന്റെ അടപ്പിൽ ആണികൊണ്ട് ഒരു ദ്വാരമിടുക(ദ്വാരം 1). കുപ്പിയുടെ ഒരു വശത്ത്താഴെനിന്ന് 6സെ.മീ. ഉയരത്തില്‍ ഏകദേശം 5മി.മി വ്യാസത്തില്‍ മറ്റൊരു ദ്വാരം(ദ്വാരം 2) കൂടിയിടുക. ചിത്രം 02 ഇനി ദ്വാരമിട്ടഭാഗത്ത് ചിത്രത്തില്‍ കാണുന്ന വിധം ദ്വാരം മറക്കാതെ ഒരു കറുത്ത Read more…