ഹൈസ്കൂൾ – പ്രവർത്തനം 5 – ഏഴ് നിറമുള്ള മഴവില്ല്
പ്രവർത്തനം 5 – ഏഴ് നിറമുള്ള മഴവില്ല് 2020 ആഗസ്റ്റ് ലക്കം ശാസ്ത്ര കേരളത്തിലെ ഏഴ് നിറമുള്ള മഴവില്ല് എന്ന ലേഖനം വായിച്ചില്ലേ? മഴവില്ലിന്റെ മനോഹാരിതയ്ക്ക് പിന്നിലെ ശാസ്ത്രം അതിൽ രസകരമായി വിവരിച്ചിട്ടുണ്ട്. വെള്ളത്തുള്ളികളിലൂടെ പ്രകാശം കടന്നു പോകുമ്പോൾ മാത്രമാണോ ധവള പ്രകാശത്തിലെ ഏഴു നിറങ്ങളും നാം വെവ്വേറെ കണ്ടിട്ടുള്ളത്? ഒന്ന് ചിന്തിച്ച് നോക്കൂ. പ്രിസത്തിലൂടെ പ്രകാശം കടത്തി വിട്ട് ഏഴ് നിറങ്ങളേയും വേർതിരിച്ച് കാണുന്ന പരീക്ഷണം ക്ലാസ്സ് മുറികളിൽ Read more…