യു.പി. പ്രവർത്തനം 4 – ശിശുദിനം
ശിശുദിനം എന്നാണ് എന്ന് അറിയാത്തവരായി ആരുമില്ലല്ലോ? ചാച്ചാജിയുടെ ജന്മദിനം അല്ലേ? അത് ഇന്ത്യയിലെ കാര്യം. എന്നാൽ ലോക ശിശുദിനമോ? ഇതിനെ കുറിച്ച് 2020 നവംബർ 1 ൻ്റെ യുറീക്കയിൽ മുഖക്കുറി എന്ന ഭാഗത്ത് യുറീക്കമാമൻ വിശദീകരിക്കുന്നുണ്ട്. എല്ലാവരും അത് ഒരിക്കൽ കൂടി വായിച്ചു നോക്കൂ.. 1990കൾക്ക് ശേഷം കുട്ടികളുടെ അവസ്ഥയിൽ നേരിയ പുരോഗതി വന്നതായും സൂചിപ്പിച്ചിട്ടുണ്ട്. ആ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്: “സർവോപരി കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്താൻ Read more…