നിര്‍മ്മാണകൂട. പ്രവര്‍ത്തനം 2 പൂച്ചക്കുട്ടിയെ ഓടിക്കാം …?
ചിത്രം 1 ചതുരപ്പെട്ടിയിൽ രണ്ടു ജോഡി ചക്രങ്ങൾ നന്നായി കറങ്ങുന്ന വിധത്തിൽ ഉറപ്പിക്കുക. ചിത്രം 2. ഒരു നല്ല റബ്ബർ ബാൻഡ് പെട്ടിയുടെ ഒരു ഭാഗത്ത് ഒരറ്റം ഉറപ്പിക്കുക.മറു ഭാഗം ഒന്നാമത്തെ ജോഡി ചക്രങ്ങളുടെഅച്ചുതണ്ടിൽ സെലോടേപ്പുപയോഗിച്ച് നന്നായി ഉറപ്പിക്കുക. ചക്രം കൈകൊണ്ട് തിരിക്കൂമ്പോൾ റബ്ബർ ബാൻഡ് അച്ചുതണ്ടിൽ ചുറ്റണം. വിട്ടാൽ തിരികെ പഴയ അവസ്ഥയിൽ എത്തുകയും വേണം. ചിത്രം 3 വണ്ടി കയ്യിലെടുത്ത് ചക്രം Read more…