ശാസ്ത്രകൂട.  പ്രവര്‍ത്തനം 2 – ജീവികളും അവയുടെ വാലുകളും

Published by eduksspadmin on

നമുടെ ചുറ്റുവട്ടത്ത് പലതരം ജീവികൾ ഉണ്ടല്ലോ. അവയുടെ ആകൃതി വലിപ്പം നിറം പ്രകൃതം എന്നിവയൊക്കെ ഒരുപോലെയാണോ ?. അവയുടെ ശരീരഭാഗങ്ങൾക്കും വ്യത്യാസമില്ലേ ? നിങ്ങള്‍ ജീവികളുടെ വാലുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? തന്നിരിക്കന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുക.


അണ്ണാന്റെ വാല്‍ അതിന് എങ്ങനെയാണ് ഉപകാരപ്പെടുന്നത് ? ഇതുപോലെ വാലുള്ള അഞ്ചു ജീവികളെ നിരീക്ഷിക്കുക.

(മൃഗം, പക്ഷി, മത്സ്യം…. തുടങ്ങി ഏതെങ്കിലും മൂന്ന് വിഭാഗങ്ങളെങ്കിലും ഉണ്ടാകണം )

  • നിങ്ങളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വാലുകളുടെ പ്രത്യേകതയും അവയുടെ ഉപയോഗവും ഉൾപ്പെടുത്തി ഒരു കുറിപ്പ് തയ്യാറാക്കുക