സര്‍ഗാത്മക കൂട. പ്രവര്‍ത്തനം 1- വായിക്കാം മരങ്ങളെ

Published by eduksspadmin on

ചിത്രം സൂഷ്മമായി നിരീക്ഷിക്കു… 

സര്‍ഗാത്മക കൂട. പ്രവര്‍ത്തനം 1- വായിക്കാം മരങ്ങളെ

മരത്തെ ആശ്രയിച്ച്  ജീവിക്കുന്നവര്‍ ആരെല്ലാമാണ് ? താമസക്കാരുടെ ഭാവം ശ്രദ്ധിച്ചോ? എന്തായിരിക്കും അവരുടെ മനസ്സിലെ ചിന്തകള്‍? അവരുടെ പ്രതികരണങ്ങള്‍ എന്താവും? ഇനിയെന്താണ് സംഭവിക്കുക? ഇതെല്ലാം നിങ്ങള്‍ക്ക് ഭവനയില്‍കാണാന്‍ കഴിയുന്നുണ്ടോ?

  • ഇതിന്റെ തുടര്‍ച്ച ഒരു ചിത്രകഥയായി രൂപപ്പെടുത്താമോ ?