നിര്‍മ്മാണകൂട   പ്രവര്‍ത്തനം 1.നാടന്‍ പാനീയം

Published by eduksspadmin on

പാചകം വളരെ രസകരമായ ഒരു നിര്‍മ്മാണമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? പപ്പായ,തേങ്ങ… തുടങ്ങി നമ്മുടെ പ്രാദേശിക വസ്തുക്കള്‍ ഉപയോഗിച്ച് മികച്ച വിഭവങ്ങള്‍ ഉണ്ടാക്കിയതിനെ കുറിച്ച് യുറീക്കയില്‍ വന്നത് കണ്ടോ ?

  • ഇതുപോലെ നിങ്ങളുടെ പ്രദേശത്ത് സുലഭമായി കിട്ടുന്ന ഏതെങ്കിലും ഒരു പ്രകൃതി വിഭവവും മറ്റ് വസ്തുക്കളും ഉപയോഗിച്ച് ഒരു പാനീയം തയ്യാറാക്കൂ… ഉണ്ടാക്കുന്ന രീതിയും എഴുതുക.