സര്‍ഗാത്മക കൂട  പ്രവർത്തനം 3- തിരിച്ചുവന്നെങ്കില്‍

Published by eduksspadmin on

ഇടിച്ചു വീഴ് ത്തിയ കുന്നുകളെല്ലാം

പൊടിച്ചുവന്നെങ്കില്‍

കുന്നിന്‍ മുകളില്‍ കുന്നിക്കുരുമണി

കുലച്ചുനിന്നെങ്കില്‍….

2022 ഏപ്രില്‍ ലക്കം യുറീക്കയിലെ‍ കവിത ഇവിടെ ക്ലിക്ക് ചെയ്തു മുഴുവന്‍ വായിച്ചുനോക്കു. ഇതുപോലെ പ്രകൃതിയിലുണ്ടായിരുന്ന മറ്റു പല കാഴ്ചകളും ഇന്ന് കാണാതായിരിക്കുന്നു. അവയില്‍ സസ്യങ്ങളും ജീവികളും, ജലാശയങ്ങളും ,പ്രകൃതി വിഭവങ്ങളുമൊക്കെയുണ്ട്. നഷ്ടപ്പെട്ടവ എന്നെങ്കിലും തിരിച്ചു വന്നെങ്കില്‍, എന്ന് കവി ആശിക്കുന്നു.

  • ഇതുപോലെ മാഞ്ഞുപോയ മറ്റെന്തൊക്കെയുണ്ട്? ഒന്നെഴുതിനോക്കൂ…. കഥ,കവിത, സംഭാഷണം എന്നിങ്ങനെ ഏതു രൂപത്തിലും എഴുതാം.