ശാസ്ത്ര കൂട -പ്രവർത്തനം 3 – ചാട്ടവും ഓട്ടവും
നമ്മുടെ വിജ്ഞാനോത്സവത്തില്‍ ഒരു ചാട്ടവും ഓട്ടവും ഒക്കെ ആകാലോ, ഇല്ലേ ? എന്നാല്‍ തയ്യാറായിക്കൊള്ളൂ…. നിന്നിടത്തു നിന്ന് മുന്നോട്ട് ചാടി നോക്കൂ, എത്ര ദൂരം മുന്നോട്ടു ചാടാൻ പറ്റും? ഓടി വന്ന് ചാടി നോക്കൂ. ഓട്ടത്തിന്റെ വേഗത കൂട്ടി ആവർത്തിക്കൂ. എപ്പോഴാണ് കൂടുതൽ ദൂരേക്ക് ചാടാൻ പറ്റുന്നത് ? (നല്ല ഇളകിയ മണ്ണിലേയ്ക്ക് ചാടണേ…) ശരി, ഇതിന്റെ പിന്നിലും ഒരു ശാസ്ത്രം ഉണ്ടാകില്ലേ? നിങ്ങൾ പഠിച്ച ഫിസിക്സിന്റെ അടിസ്ഥാനത്തിൽ അതൊന്ന് Read more…