നിർമ്മാണ കൂട  – പ്രവർത്തനം -1 ഓപ്പൺ സ്ട്രീറ്റ്മാപ്

Published by eduksspadmin on

ഓപ്പൺ സ്ട്രീറ്റ്മാപ് (OSM) എന്ന ഒരു ആപ്പിനെ പറ്റി കേട്ടിട്ടുണ്ടോ? ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നിങ്ങൾക്കത് ഡൗൺലോഡ് ചെയ്യാം. നിങ്ങൾ വീട്ടിൽ നിന്നും സ്കൂളിൽ പോകുന്ന വഴിയും നിങ്ങളുടെ വീടിരിക്കുന്ന പ്രദേശവും ഈ ആപ്പ്  ഉപയോഗിച്ച് map ചെയ്യാനാകും.
ഈ ലിങ്കിൽ കയറിയാൽ ആപ് ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങൾ ലഭ്യമാകും. നിങ്ങളുടെ വീടും സ്കൂളുമോക്കെ ഉൾപ്പെടുത്തി സ്വന്തമായി ഒരു ഭൂപടം നിർമ്മിക്കൂ.

 ഈ ലിങ്കിൽ കയറിയാൽ ആപ് ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങൾ ലഭ്യമാകും. നിങ്ങളുടെ വീടും സ്കൂളുമോക്കെ ഉൾപ്പെടുത്തി സ്വന്തമായി ഒരു ഭൂപടം നിർമ്മിക്കൂ.

കടപ്പാട്