എൽ.പി -പ്രവർത്തനം 4 – തണ്ടെവിടെ ?
പ്രവർത്തനം 4 – തണ്ടെവിടെ ? കൂട്ടുകാർ 2020 ജൂണ്‍ ലക്കം യുറീക്കയിലെ വാഴവിശേഷം വായിച്ചുവോ? കുട്ടീം, വാഴേംകൂടി എന്താ പറയുന്നതെന്ന് ഒന്നു കേട്ടുനോക്കൂ. കുട്ടി : വാഴേ, നിന്റെ തണ്ടെന്താ, ഇങ്ങനെ? ഒറ്റത്തടിയായി മുകളിലേക്കു പോയിരിക്കുകയാണല്ലോ? മാത്രമല്ല, നിറയെ പോളകളുമുണ്ടല്ലോ? വാഴ : അയ്യോ അനൂ, ഇതെന്റെ തണ്ടല്ല. മുകളില്‍ വിരിഞ്ഞുനില്ക്കുന്ന ഇലകള്‍ കണ്ടില്ലേ? അവയുടെ നീണ്ട ഇലതണ്ടുകളാണത്. ആ ഇലത്തണ്ടുകളാണ് ഒന്നിനുമുകളില്‍ ഒന്നായി പോളപോലെ കാണുന്നത്. അനു Read more…