7. ചെറുജീവി – നിരീക്ഷണം – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 7 ചെറുജീവി – നിരീക്ഷണം മുന്നൊരുക്കം : ഹാൻഡ് ലെൻസ് കരുതുന്നത് നല്ലതാണ്. പ്രവർത്തനം : മരങ്ങൾ വൈവിധ്യമാർന്ന ജീവികൾക്ക് വസിക്കാനുള്ള ഇടമൊരുക്കുന്നുണ്ട്. മരത്തിന്റെ തായ്ത്തടിയിൽ തന്നെ അനേകം ചെറുജീവികളെ കണ്ടെത്താനാകും. നിങ്ങളുടെ പരിസരത്തുള്ള ഏതെങ്കിലും മരം തെരഞ്ഞെടുക്കുക. അവയിൽ വസിക്കുന്ന ഏതെങ്കിലും ഒരു ചെറു ജീവിയെ നിരീക്ഷണ വിധേയമാക്കുക. അതിന്റെ പ്രത്യേകതകൾ, ആഹാരസമ്പാദനം, ഇരപിടിയൻമാരിൽ നിന്നും രക്ഷനേടൽ തുടങ്ങിയവ നിരീക്ഷിക്കുക കണ്ടെത്തേണ്ടത്: നിരീക്ഷിക്കപ്പെടുന്ന ജീവിക്ക് മറ്റിടങ്ങളിൽ നിന്ന് Read more…