ഹയർസെക്കണ്ടറി പ്രവർത്തനം 5 – നിങ്ങളും പറയൂ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. പുതീയ ഭരണ സാരഥികൾ എല്ലാവരും ചുമതല ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനപ്രതിനിധിയായി മത്സരിക്കാനുള്ള ചുരുങ്ങിയ പ്രായപരിധി 21 വയസ്സാണ്. ആ പ്രായപരിധിയിലുള്ളവരും അത് കഴിഞ്ഞ് അധികം പ്രായമാകാത്തവരുമായ നിരവധി പേർ മത്സര രംഗത്തുണ്ടായിരുന്നു. അവരിൽ പലരും ജനപ്രതിനിധികളാകുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാരഥികളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 21 വയസ്സുകാരി മേയറായതും, പഞ്ചായത്ത് പ്രസിഡണ്ടായതും ഒക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. അതെല്ലാം ശ്രദ്ധിച്ചിരുന്നല്ലോ. Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 4 – അറിവിന്റെ സ്വാതന്ത്ര്യം

അക്കാദമിക് പ്രസാധന രംഗത്തെ വലിയ കമ്പനികൾ രണ്ട് വെബ് പോർട്ടലുകളെ കോടതി കയറ്റിയിരിക്കുകയാണ്. SciHub, LibGen – ഇവ രണ്ടും ഇന്ത്യയിലെ ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര ഗവേഷക വിദ്യാർത്ഥികൾക്ക് സുപരിചിതമായ രണ്ട് വെബ്സൈറ്റുകൾ ആണ്. വലിയ വിലകൊടുത്ത് വാങ്ങേണ്ട പുസ്തകങ്ങളും ജേണലുകളിലെ അക്കാദമിക് പേപ്പറുകളും സൗജന്യമായി ലഭിക്കാൻ ഒരുപാട് വിദ്യാർഥികൾ ഇവയെയാണ് ആശ്രയിക്കുന്നത്. അറിവ് സ്വതന്ത്രമായി സമൂഹത്തിൽ ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ആരൺ ഷ്വാർറ്റ്സ് എന്ന യുവാവ് സമാനമായൊരു Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 3 – ആരും വിശന്നിരിക്കരുത്

സമാധാനത്തിനുള്ള 2020 ലെ നൊബേൽ സമ്മാനം നേടിയ യു. എനിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിനെ കുറിച്ച് 2020ലെ ഡിസംബർ ലക്കം ശാസ്ത്രകേരളത്തിൽ വായിച്ചു കാണുമല്ലോ? ലൂക്കയിലെ ലേഖനവും വായിക്കാം  വിശപ്പും സമാധാനവും കൈകോർക്കുമ്പോൾ Universal Declaration of Human Rights – ഭക്ഷണത്തിനുള്ള അവകാശത്തെ പറ്റി ഇങ്ങനെ പറയുന്നു. “everyone has a right to a standard of living adequate for the health and well-being Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 2 – വിമര്‍ശിക്കൂ വിലയിരുത്തൂ

കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയും അവ തടയാനുള്ള മാർഗങ്ങളെ പറ്റിയും പല ലേഖനങ്ങളും നമ്മൾ ശാസ്ത്രകേരളത്തിലും ലൂക്കയിലും വായിച്ചിട്ടുണ്ടല്ലോ.  കാലാവസ്ഥാവ്യതിയാനവുംപ്രകൃതിദുരന്തങ്ങളും റേഡിയോ ലൂക്ക – ആഗോളതാപനവും കാലാവസ്ഥാമാറ്റവും – പോഡ് കാസ്റ്റ് കേൾക്കാം കാർബൺ ഫുട്പ്രിന്റ് കുറക്കുന്നതിന് വ്യക്തികൾ എന്ന നിലയിൽ നമുക്ക് ചെയ്യാവുന്ന ചില ജീവിതചര്യാ മാറ്റങ്ങളെ കുറിച്ചും നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ അവ കൊണ്ട് മാത്രം തടയാവുന്ന ഒന്നാണോ കാലാവസ്ഥാ മാറ്റം? ഈ ഹ്രസ്വചിത്രം ഒന്ന് കണ്ടുനോക്കൂ. ഈ Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 7 – അമ്പതാണ്ടുകള്‍ക്കപ്പുറം

“മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ മാറുക എന്ന നിയമം മാത്രം “ കൂട്ടുകാർ ടെലിഫോൺ ബൂത്ത് കണ്ടിട്ടുണ്ടോ മേശയുടെ അറ്റത്ത് ഇരുന്ന് മാത്രം ചിലയ്ക്കുന്ന ഫോൺ   ശ്രദ്ധിച്ചിരുന്നോ, വാഹനങ്ങളിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നോ ,ടിവി മാറിയത് ശ്രദ്ധിച്ചോ അങ്ങനെ എന്തെല്ലാം മാറ്റങ്ങൾ അല്ലെ. ഇപ്പോൾ ഓർത്തുപോകുന്നത് “ഡോക്ടർ യു നന്ദകുമാർ ലൂക്കയിൽ “എഴുതിയ ലേഖനത്തിലെ ചില പ്രസക്തഭാഗങ്ങളാണ് ”അമ്പതോ നൂറോ വര്‍ഷം കഴിഞ്ഞാൽ ഇന്നത്തെ ടെക്നോളജി പോലും മാറിയിരിക്കും. അപ്പോൾ നിലവിലുള്ളവ Read more…