10. അക്ഷരക്കളി – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 10 അക്ഷരങ്ങൾ ഉപയോഗിച്ച് വാക്കുകൾ ഉണ്ടാക്കുന്ന പല തരത്തിലുള്ള കളികൾ നിലവിലുണ്ട്. എന്നാൽ അവയൊക്കെ ഇംഗ്ലീഷിലാണ്. മലയാളം അക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള ഒരു കളി നിലവിലില്ല. അത്തരത്തിൽ ഒരു കളി ഉണ്ടാക്കി എടുക്കുകയാണ് നമ്മുടെ ലക്ഷ്യം. അതിനായി ആദ്യം നമുക്ക് ഇംഗ്ലീഷിലുള്ള Word power, Scrabble എന്നൊക്കെ പേരുകളുള്ള കളികളെ ഒന്ന് പരിചയപ്പെടാം. ഇതാണ് Word power കളിക്കുന്ന ബോർഡ്. സമചതുരാകൃതിയുള്ള ഈ ബോർഡിൽ 15 വരികളിലും 15 Read more…

9. ഒറിഗാമി ആൽബം – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 9 ഒറിഗാമി രൂപങ്ങൾ നിങ്ങൾ പരിചയപ്പെട്ടതാണല്ലോ? അടിസ്ഥാനപരമായ ഒരു മടക്ക് പരിചയപ്പെട്ടാൽ ഇതിൽ നിന്നും ചെറിയ ചെറിയ വ്യത്യാസങ്ങൾ വരുത്തി വിവിധ രൂപങ്ങൾ നമുക്ക് നിർമ്മിക്കാം. ചിത്രം നോക്കൂ…. അത്തരത്തിലുള്ള ഒരു അടിസ്ഥാനമടക്കാണ് (Basic folding) ചിത്രം 3 വരെയുള്ള മടക്കുകളിലൂടെ കാണിച്ചിരിക്കുന്നത്. ഈ അടിസ്ഥാന മടക്കിൽ നിന്ന് ഒരു അരയന്നത്തെ നിർമ്മിച്ചതും തുടർന്നുള്ള മടക്കിലൂടെ കാണിച്ചിരിക്കുന്നു.  നിങ്ങൾ ചെയ്യേണ്ടത്  ഈ അടിസ്ഥാനമടക്ക് (Basic folding) ഉപയോഗപ്പെടുത്തി വിവിധ Read more…

8. അവയവങ്ങളുടെ അളവുകൾ – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 8 അവയവങ്ങളുടെ അളവുകൾ. നമ്മുടെ കയ്യിനു എത്ര നീളമുണ്ട്? വിരലിനു എത്ര നീളമുണ്ട്? ഇവ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?  കണ്ണിനു എത്ര വലിപ്പം ഉണ്ട്? എന്താണു നെഞ്ചളവും ഉയരവും തമ്മിലുള്ള അനുപാതം?  നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ അളവുകൾ രേഖപ്പെടുത്തുന്ന ഒരു പ്രൊജക്റ്റ് ചെയ്താലോ? ഇതിന് വേണ്ട സാധനങ്ങൾ സ്കെയിൽ, ടേപ്പ് എന്നിവയാണ്. ഉയരം, നെഞ്ചളവ്, തലയുടെ വ്യാസം, കണ്ണിന്റെ നീളം, മുഖത്തിന്റെ ആകെ നീളം, കയ്യിന്റെ നീളം, Read more…

7. പ്രൊജക്റ്റ് – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 7 ഇപ്പോൾ കാലാവസ്ഥ മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയാണല്ലോ.  എല്ലാ വർഷവും ചൂടു കൂടുകൊണ്ടിരിക്കുന്നു എന്നും പറഞ്ഞ് കേട്ടിട്ടുണ്ടാകും. ചൂട് കൂടുക മാത്രമാണോ ചെയ്യുന്നത്. തണുപ്പ് കാലങ്ങളിൽ തണുപ്പ് കൂടുന്നുണ്ടോ? നമുക്ക് ഒരു പ്രൊജക്റ്റ് ചെയ്ത് നോക്കാം. ഒരു തെർമോമീറ്റർ സംഘടിപ്പിച്ച് രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും വൈകീട്ട് 8 മണിക്കും ഉള്ള ചൂട് ഒരു പട്ടികയായി രേഖപ്പെടുത്തുക. 10 മുതൽ 20 ദിവസം Read more…

6. മാഗ്‌ഡിബർഗ് അർധഗോളങ്ങൾ – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 6 മാഗ്‌ഡിബർഗ് അർധഗോളങ്ങൾ. 1654 ൽ ജർമനിയിലെ മാഗ്ഡിബർഗ് നഗരത്തിന്റെ  മേയർ ആയിരുന്നു ശാസ്ത്രജ്ഞൻ കൂടി ആയ ഓട്ടോ ഫൊൺ ഗ്വറിക്ക്. അദ്ദേഹം ചെയ്ത പ്രശസ്തമായ ഒരു പരീക്ഷണമാണ് ‘മാഗ് ഡിബർഗ് അർധഗോളങ്ങൾ’          (Magdeburg Hemispheres) എന്നറിയപ്പെടുന്നത്. നിങ്ങളത് വിക്കിപ്പീഡിയയിൽ വായിക്കൂ. Magdeburg hemispheres – Wikipedia ആ പരീക്ഷണത്തിന്റ ഒരു ലളിതമായ പതിപ്പ് നമുക്ക് ചെയ്തു നോക്കാം. ഏതാണ്ട് ഒരേ വലുപ്പവും Read more…

5. ചന്ദനത്തിരി കൊണ്ട് വായുഗതി കാണാം – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 5 ചന്ദനത്തിരി കൊണ്ട് വായുഗതി കാണാം. രണ്ടോ മൂന്നോ ചന്ദനത്തിരി ഒന്നായി കെട്ടി കത്തിച്ച് മുറിയുടെ നടുക്ക് കുത്തനെ നിർത്തുക (ഒരു പഴത്തിൽ കുത്തി നിർത്താം). ജനലും വാതിലും എല്ലാം അടച്ച് പുക എങ്ങോട്ടു പോകുന്നു എന്നു  നിരീക്ഷിക്കുക. എന്തുകൊണ്ടായിരിക്കാം പുക ഇങ്ങനെ സഞ്ചരിക്കുന്നത്?  ഇനി ഒരു ജനൽ തുറന്ന് ചന്ദനത്തിരി അതിനടുത്തു വെച്ച് നിരീക്ഷിക്കുക. പുകയുടെ ദിശക്ക് കാറ്റിന്റെ ദിശയുമായി എന്തെങ്കിലും ബന്ധം കാണാനുണ്ടോ? ഇനി ജനലുകൾ Read more…

4. കൈയ്യെഴുത്തു പുസ്തകം – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 4 വീടൊരു കാട്  കാടൊരു വീട് – ഇ എൻ ഷീജ വല്ലാത്ത ചൂട്. കുട്ടിക്ക് സഹിക്കാൻ പറ്റുന്നില്ല. വീടിനു ചുറ്റും മരങ്ങളുണ്ടെങ്കിൽ ചൂടു കുറയും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കുട്ടി വലിയൊരു പേപ്പറെടുത്തു. വീട് വരയ്ക്കാൻ തുടങ്ങി. വലിയ വീട് തന്നെ ആയിക്കോട്ടെ .. ഒരു പാട് പേരെ താമസിപ്പിക്കണം. അങ്ങനെ വീടായി .. ഇനി മരം വേണം. കുട്ടി വീടിനടുത്ത് ഒരു മരം വരച്ചു. വലിയൊരു Read more…

3. ഹ്രസ്വചിത്രം – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 3 Father – 1 minute Emotional Award Winning Iranian Short Animation Film Animated फादर शॉर्ट फिल्म Meals Ready – Short Film – Nithuna Dinesh ചില ഹ്രസ്വചിത്രങ്ങളുടെ ലിങ്ക് മുകളിൽ നൽകിയിരിക്കുന്നു. ഒന്ന് കണ്ട് നോക്കൂ. സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ എത്ര സമഗ്രമായും മനോഹരമായും അവതരിപ്പിച്ചിരിക്കുന്നു. ഒരു കഥയുടെ പശ്ചാത്തലത്തിൽ ഒരു വിഷയത്തെ സൂക്ഷ്മമായും ഭാവനാത്മകമായും സർഗ്ഗാത്മകമായും അവതരിപ്പിക്കുകയാണ് ഹ്രസ്വചിത്രങ്ങൾ Read more…

2. കഥകളുടെ ഒരു കൊച്ചുസമാഹാരം – യു.പി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 2 ക്രിക്കറ്റ് ബാറ്റുമായ് കംഗാരു പന്തുമായ് കൂടൊരു മാൻകുട്ടി ചെസ്സിൽ കുടുങ്ങി തല കാഞ്ഞ് ചിന്തിച്ചിരിക്കും കഴുതക്ക് തുള്ളി ഇളനീർ കൊടുക്കാനായ് വന്നു നിൽക്കുന്നു കുറുക്കത്തി ഫുട്ബോളുമായൊരു മാൻകൂട്ടം ഗോൾവല കാക്കാൻ പുലിക്കുട്ടി കീരിയും പാമ്പുമൊരു ദിക്കിൽ നൂലിട്ട് പട്ടം പറത്തുന്നു പൂച്ച എലിക്കുഞ്ഞിൻ ചുണ്ടത്ത് തേനും വയമ്പും പുരട്ടുന്നു കുരീപ്പുഴ ശ്രീകുമാറിന്റെ “പെണങ്ങുണ്ണി” എന്ന കവിത നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് വായിക്കണേ. പെണങ്ങുണ്ണിയിലെ ഏതാനും വരികൾ Read more…

1. ആസ്വാദനക്കുറിപ്പ് – യു.പി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ 1

പ്രവർത്തനം 1 മന്ദാകിനി എന്ന പതിനഞ്ചുകാരിയുടെ മനസ്സിലൂടെ വികസിക്കുന്ന ഒരു കൊച്ചുനോവലാണ്‌ പ്രശസ്‌ത ബാലസാഹിത്യകാരി വിമലാ മോനോന്റെ `മന്ദാകിനി പറയുന്നത്‌’. ശരിയെന്നു തോന്നുന്നത്‌ പറയാനും ചെയ്യാനും മടിയില്ലാത്തവളാണ്‌ മന്ദാകിനി. എല്ലാവരേയും സ്‌നേഹിക്കുന്ന, എല്ലാവരിലും തുല്യത കണ്ട്‌ വളരുന്ന അവള്‍ക്ക്‌ വലിയവരുടെ പലനിയമങ്ങളും ഉള്‍ക്കൊളളാനാവുന്നില്ല. പെണ്‍കുട്ടികളുടെ നേര്‍ക്ക്‌ ശരവര്‍ഷം കണക്കെ എയ്യുന്ന അരുതുകളുടെ അര്‍ഥം അവള്‍ക്കൊരിക്കലും  മനസ്സിലാവുന്നില്ല…. ഇനി നോവൽ മുഴുവനായി വായിക്കൂ. പുസ്തകത്തിന്റെ പി.ഡി.എഫ്. ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക Read more…