10. അക്ഷരക്കളി – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 10 അക്ഷരങ്ങൾ ഉപയോഗിച്ച് വാക്കുകൾ ഉണ്ടാക്കുന്ന പല തരത്തിലുള്ള കളികൾ നിലവിലുണ്ട്. എന്നാൽ അവയൊക്കെ ഇംഗ്ലീഷിലാണ്. മലയാളം അക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള ഒരു കളി നിലവിലില്ല. അത്തരത്തിൽ ഒരു കളി ഉണ്ടാക്കി എടുക്കുകയാണ് നമ്മുടെ ലക്ഷ്യം. അതിനായി ആദ്യം നമുക്ക് ഇംഗ്ലീഷിലുള്ള Word power, Scrabble എന്നൊക്കെ പേരുകളുള്ള കളികളെ ഒന്ന് പരിചയപ്പെടാം. ഇതാണ് Word power കളിക്കുന്ന ബോർഡ്. സമചതുരാകൃതിയുള്ള ഈ ബോർഡിൽ 15 വരികളിലും 15 Read more…