7. പ്രൊജക്റ്റ് – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 7 ഇപ്പോൾ കാലാവസ്ഥ മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയാണല്ലോ. എല്ലാ വർഷവും ചൂടു കൂടുകൊണ്ടിരിക്കുന്നു എന്നും പറഞ്ഞ് കേട്ടിട്ടുണ്ടാകും. ചൂട് കൂടുക മാത്രമാണോ ചെയ്യുന്നത്. തണുപ്പ് കാലങ്ങളിൽ തണുപ്പ് കൂടുന്നുണ്ടോ? നമുക്ക് ഒരു പ്രൊജക്റ്റ് ചെയ്ത് നോക്കാം. ഒരു തെർമോമീറ്റർ സംഘടിപ്പിച്ച് രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും വൈകീട്ട് 8 മണിക്കും ഉള്ള ചൂട് ഒരു പട്ടികയായി രേഖപ്പെടുത്തുക. 10 മുതൽ 20 ദിവസം Read more…