ഹൈസ്കൂൾ – പ്രവർത്തനം 2 – ഇല അടുക്കള
പ്രവർത്തനം 2 – ഇല അടുക്കള
പ്രകൃതിയിലെ അത്ഭുതകരമായ പ്രതിഭാസങ്ങളിലൊന്നാണ് പ്രകാശസംശ്ലേഷണം. പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഹരിത കണത്തിൽ വെച്ച് കാർബൺ ഡൈ ഓക്സൈഡും ജലവും ചേർന്ന് അന്നജം നിർമ്മിച്ചു കൊണ്ട് പ്രകാശോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന സങ്കീർണപ്രക്രിയയാണ് പ്രകാശസംശ്ലേഷണം.പ്രൈമറി ക്ലാസ്സ് മുതൽ നമ്മൾ ഇത് കേൾക്കുന്നുണ്ട്.
2019 മെയ് മാസത്തെ ശാസ്ത്ര കേരളത്തിൽ പ്രകാശസംശ്ലേഷണത്തിന് ഒരു ആമുഖം എന്ന ലേഖനത്തോടൊപ്പുമുള്ള കാർട്ടൂണിൽ “ഓരോ ഇലയും ഒരു അടുക്കളയാണ് കുട്ടാ ” എന്ന് അമ്മ ജിറാഫ് കുട്ടി ജിറാഫിനോടു പറയുന്നത് ശ്രദ്ധിച്ചില്ലേ? അമ്മ ജിറാഫ് ഇലകളെ അടുക്കളയായി കുഞ്ഞിന് പരിചയപ്പെടുത്തിയത് എന്തുകൊണ്ടാവും? ഇല അടുക്കളയിൽ ഉണ്ടാക്കിയ എന്തെല്ലാം വിഭവങ്ങളാണ് നിങ്ങളുടെ അടുക്കളയിൽ എത്താറുള്ളത്?ഒന്ന് പട്ടികപ്പെടുത്താമോ? പട്ടികപ്പെടുത്തിയാൽ മാത്രം പോര. തരം തിരിക്കുക കൂടി വേണം. എന്തായിരുന്നു തരം തിരിക്കലിന്റെ (വർഗ്ഗീകരണം) അടിസ്ഥാനം എന്ന് കൂടി രേഖപ്പെടുത്തണേ.എല്ലാം കഴിഞ്ഞാൽ വീട്ടുകാരേയും കൂട്ടുകാരേയും കാണിക്കാൻ മറക്കണ്ട. അമ്മ ജിറാഫ് ഇലകളെ കുറിച്ച് പറഞ്ഞ വിശേഷണവും പങ്കുവെയ്ക്കണം. ശാസ്ത്രകേരളം ലേഖനത്തിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തണേ?
എല്ലാം ചെയ്തോ. എങ്കിൽ നമുക്ക് ഒന്നുകൂടി പരിശോധിച്ചാലോ? പട്ടികപ്പെടുത്തി, തരം തിരിച്ചു. എല്ലാവരോടും വിശദമായി ചർച്ച ചെയതു. എന്തു തോന്നുന്നു? നിങ്ങൾക്ക് തൃപ്തിയായോ?
18 Comments
Namira Mujeeb Rahman · 16/12/2020 at 12:40 PM
👍
Leya p.s · 17/12/2020 at 11:50 AM
I will like to participate in this contest
eduksspadmin · 17/12/2020 at 10:25 PM
ആഹാ…ചെയ്ത പ്രവർത്തനങ്ങൾ കുറിപ്പുകൾ സൂക്ഷിച്ചുവെക്കൂ…രണ്ടാം ഘട്ടത്തിലും പങ്കെടുക്കണേ…ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…എല്ലാ കൂട്ടുകാരും പങ്കെടുക്കട്ടെ
Anugraha. M. R · 17/12/2020 at 2:05 PM
ഇല ഒരു അടുക്കളയാണ് എന്നു പറയാൻ കാരണം ഇലയിൽ പ്രകാശോർജ്ജത്തെ രാസോർജ്ജമാക്കിമാറ്റുന്നു
Dhyan dhanesh · 17/12/2020 at 9:40 PM
ഇലയിൽ ഒരു അടുക്കള ആണെന്ന് പറയുന്നത് ശരിയാണ് ഇല്ലായെന്ന് അടുക്കളയിൽ നിന്ന് നമ്മുടെ അടുക്കളയിലേക്ക് എത്തുന്ന ഇലവർഗങ്ങൾ പറ്റി പട്ടികപ്പെടുത്തുക യും ചെയ്തു.
Theertha prakash · 18/12/2020 at 12:02 PM
വളരെ നല്ല പ്രവര്‍ത്തനം
Theertha J Prasanth · 18/12/2020 at 12:18 PM
Viknjanolsavathil Njan up sectionil avasanakhattam vare poyathanu pakshe covid vannathodukoodi adutha khattam nadathiyillall😥
Theertha prakash · 18/12/2020 at 12:21 PM
എനിക്ക് ഈ പ്രവര്‍ത്തനം വളരേ ഇഷ്ട്ടപ്പെട്ടു
Abhiram Rajeev · 21/12/2020 at 3:33 PM
Great !
Diyag.s · 21/12/2020 at 12:00 AM
I will participate
Prashiraj · 21/12/2020 at 7:03 AM
ഇലയെരു അടുകളതന്നെയാണ് ഇലയാണ് മരങ്ങൾക്കും ചെടികൾക്കും വളരാൻ സഹായിക്കുന്നത് അതുകരണമാണ് അടുക്കള എന്ന് പറയുന്നത്
Eg: photosynthesis
Athulya · 21/12/2020 at 10:50 AM
It’s good
Shimna · 21/12/2020 at 12:25 PM
എനിക്ക് ഇത് വളരെ ഇഷ്ട്ടമായി
നല്ല രീതിയിൽ പങ്കെടുത്തു
Sivakami. S. A · 21/12/2020 at 4:11 PM
I did it. It was really interesting. I understand that without leaves there will not be any plants and without plants there is nothing.
Aneena · 23/12/2020 at 1:24 PM
എങ്ങനെയാണു തരാം തിരിക്കുന്നത്
Sandra · 26/12/2020 at 12:12 PM
Its good
Arathy Vijay · 27/12/2020 at 12:05 PM
Good activity 👍
Sreenidhi · 28/12/2020 at 9:53 AM
It’s good
Comments are closed.