8. കടലാസ് കൊണ്ട് നിർമ്മിക്കാം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

പ്രവർത്തനം 8

കൂട്ടുകാരേ,

ഏത് ചെറിയ വസ്തു ഉപയോഗിച്ചും ഭാവനയുണ്ടെങ്കിൽ മനോഹരമായ വസ്തുക്കൾ നിർമ്മിക്കാം. പഴയ ന്യൂസ് പേപ്പറോ മാസികയുടെ പേപ്പറോ കുഴൽ പോലെ ചുരുട്ടിയെടുക്കുക. നന്നായി ചുരുട്ടി ഒരു വടി പോലെയാക്കുക  അവസാന ഭാഗം അല്പം പശതേച്ച് ഒട്ടിക്കുക. (ചിത്രം 1 നോക്കുക)

ചിത്രം 1

ഇനി ഇവ ആവശ്യാനുസരണം മുറിച്ചും ചുരുട്ടിയും പലതരം വസ്തുക്കളും അലങ്കാരവും നിർമ്മിക്കുക. ചില മാതൃകകൾ ചിത്രം 2ൽ നൽകിയത് ശ്രദ്ധിക്കൂ…. 

ചിത്രം 2a

ചിത്രം 2b

ചിത്രം 2c

ഇതു പോലെ 3 എണ്ണമെങ്കിലും ഉണ്ടാക്കണേ.