ശാസ്ത്രകൂട പ്രവര്‍ത്തനം 1- നിഴല്‍ ചിത്രം
താഴെ പറയുന്ന വസ്തുക്കളുടെ നിഴലുകൾ ഒരു ചുമരിലോ, പ്രതലത്തിലോ പതിപ്പിക്കുക. ഓരോന്നിന്റേയും മുകളിൽ നിന്ന് , വശങ്ങളിൽ നിന്ന് എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്ന് ടോര്‍ച്ച് ഉപയോഗിച്ച് പ്രകാശം പതിപ്പിച്ച് നിഴലുകൾ ഉണ്ടാക്കുക. ഓരോ പ്രാവശ്യവും നിങ്ങള്‍ കണ്ട നിഴലുകളുടെ ചിത്രം പട്ടികയില്‍ യഥാസ്ഥാനത്ത് വരയ്ക്കുക. പട്ടിക പരിശോധിച്ച് പ്രത്യേകതകള്‍ കണ്ടെത്തൂ…. നിങ്ങളുടേതായ നിഗമനങ്ങൾ എഴുതുക.