നിര്‍മ്മാണകൂട.   പ്രവര്‍ത്തനം  2 പൂച്ചക്കുട്ടിയെ ഓടിക്കാം …?

Published by eduksspadmin on

 

ചിത്രം 1

ചിത്രം 01

ചിത്രം 01

ചതുരപ്പെട്ടിയിൽ രണ്ടു ജോഡി ചക്രങ്ങൾ നന്നായി കറങ്ങുന്ന വിധത്തിൽ  ഉറപ്പിക്കുക.

ചിത്രം 2.   

ചിത്രം 03

ചിത്രം 03

ഒരു നല്ല റബ്ബർ ബാൻഡ് പെട്ടിയുടെ ഒരു ഭാഗത്ത് ഒരറ്റം ഉറപ്പിക്കുക.മറു ഭാഗം ഒന്നാമത്തെ ജോഡി ചക്രങ്ങളുടെഅച്ചുതണ്ടിൽ  സെലോടേപ്പുപയോഗിച്ച് നന്നായി ഉറപ്പിക്കുക. ചക്രം കൈകൊണ്ട്             തിരിക്കൂമ്പോൾ റബ്ബർ ബാൻഡ് അച്ചുതണ്ടിൽ ചുറ്റണം. വിട്ടാൽ തിരികെ പഴയ അവസ്ഥയിൽ എത്തുകയും വേണം.

ചിത്രം 3 ചിത്രം 03

വണ്ടി കയ്യിലെടുത്ത് ചക്രം തിരിക്കൂ.ചക്രം തിരിക്കുമ്പോള്‍ റബര്‍ബാന്റ് അച്ചുതണ്ടില്‍ ചുറ്റുുന്നില്ലേ ?വണ്ടി തറയില്‍വെച്ച് കൈവിട്ടാല്‍ ചക്രംതിരിയുകയും വണ്ടി ഓടുകയും ചെയ്യും.

ചിത്രം 4

ചിത്രം 03

ചിത്രം 04

ചിത്രം 05

ചിത്രം 05

തയ്യാറാക്കിയ വണ്ടിയ്ക്ക മുകളിൽ നേരത്തേ തയ്യാറാക്കിയ പൂച്ചക്കുട്ടിയെ ഒട്ടിച്ചു ചേർക്കുക.ഓടുന്ന പൂച്ചക്കുട്ടി തയ്യാർ…..

 കൂടുതൽ ദൂരം ഓടുന്നതിനായി മറ്റെന്തെല്ലാം ചെയ്യാനാകും ? കണ്ടെത്തല്‍ എഴുതുക.