വിജ്ഞാനോത്സവം രണ്ടാംഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു
രണ്ടാംഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Published by eduksspadmin on
രണ്ടാംഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിജ്ഞാനോത്സവം 2021 കൂട്ടുകാരേ, എല്ലാവർക്കും യുറീക്ക -ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. ആറ് കൂടകളിലായി 30 പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കൂടയിലും 5 പ്രവർത്തനങ്ങൾ വീതം. എല്ലാ കൂടകളിലൂടെയും ഒന്ന് കടന്നു പോകൂ.ഓരോ കൂടയിലും നിങ്ങളുടെ അഭിരുചി ക്കൊത്ത പ്രവർത്തനങ്ങൾ ഉണ്ടാകും. അതുകൊണ്ട് എല്ലാ കൂടകളിലെയും പ്രവർത്തനങ്ങൾ വായിച്ച് നോക്കാൻ Read more…
(1)”ബസ്സുവന്നുപോയ്, ദൂരാ- ലിരമ്പം കേൾപ്പൂ വേഷം വിസ്തരിച്ചതു പോരും, അമ്പലത്തിലേക്കല്ലേ?” പിന്നെയും ചന്തം ചാർത്തി- ത്തങ്ങി നീ ഭദ്രേ, ബസ്സു വന്നു, പോയ്, സവിഷാദം നിന്നു നാമാലിൻചോട്ടിൽ. സ്റ്റാൻഡിലെത്തണം വണ്ടി കിട്ടുവാനിനി, ദൂരം താണ്ടണമങ്ങോട്ടേക്കു നാഴിക രണ്ടോ മൂന്നോ. വഴി ലാഭിക്കാം പാടം മുറിച്ചാ,ലെന്നോതി നീ വരിഷപ്പാടം? ഞാനു- Read more…
വിജ്ഞാനോത്സവത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡിലേക്ക് സ്വാഗതം. കുട്ടികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോൽസവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്. ഏറെ പ്രത്യേകതകൾ ഉണ്ട് ഈ വിജ്ഞാനോത്സവത്തിന്. Read more…
1 Comment
Aleena · 26/12/2020 at 12:47 PM
Super activities
Comments are closed.