യു.പി.-പ്രവർത്തനം 5 – കേരളത്തില്‍ നിന്നൊരു കത്ത്

Published by eduksspadmin on

പ്രവർത്തനം 5 – കേരളത്തില്‍ നിന്നൊരു കത്ത്

അണുബോംബും മിസൈലും തോല്‍ക്കുന്ന ഒരു യുദ്ധത്തെക്കുറിച്ച് 2020 ജൂണ്‍ ലക്കം യുറീക്കയില്‍ നിങ്ങള്‍ വായിച്ചുവോ? അത് ഏത് യുദ്ധമാണ്? നിങ്ങള്‍ക്കറിയാമല്ലോ, അല്ലേ? കൊറോണ വൈറസിനെതിരായുള്ള പോരാട്ടം.
അമേരിക്ക, റഷ്യ, ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം അണുബോംബുകളും മിസൈലുകളും യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമെല്ലാമുണ്ട്. ശാസ്ത്രരംഗത്ത് ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം. എന്നിട്ടും കൊറോണ വൈറസിനെ കീഴ്‌പെടുത്താനോ മരണം കുറക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ നമ്മുടെ കൊച്ചുകേരളം ലോകത്തിന് തന്നെ അത്ഭുതമായി. കോവിഡ് വ്യാപനത്തെ ഒരു പരിധിവരെ തടയാനും മരണനിരക്ക് കുറയ്ക്കാനും നമുക്ക് കഴിഞ്ഞു. ഇതെങ്ങനെ സാധിച്ചു? നമ്മുടെ ശാസ്ത്രബോധവും പൊതുജനാരോഗ്യസംവിധാനവും സര്‍ക്കാരിന്റെ ഇടപെടലുകളും സമൂഹത്തിന്റെ ജാഗ്രതയുമെല്ലാം നമുക്ക് തുണയായിട്ടുണ്ട്, അല്ലേ? എങ്കില്‍ പറയൂ.

  1. എന്തെല്ലാം കാര്യങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാനായി നാം ചെയ്തുകൊണ്ടിരിക്കുന്നത്?
  2. രോഗവ്യാപനം തടയാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സഹായകമാകുന്നു ?
  3. ഇനിയും ജാഗ്രത തുടരേണ്ടതില്ലേ. കൂടുതലായി എന്തെങ്കിലും നിര്‍ദേശങ്ങള്‍ പറയുവാനുണ്ടോ?

കേരളത്തിന്റെ കോവിഡ് പ്രതിരോധം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് മറ്റൊരു രാജ്യത്ത് ജീവിക്കുന്ന ഒരു സുഹൃത്തിന് ഒരു കത്തെഴുതൂ. കത്ത് വീട്ടില്‍ എല്ലാവരേയും വായിച്ച് കേള്‍പ്പിക്കണേ.

കോവിഡിനെ പ്രതിരോധിക്കാനായി നാം എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും രോഗവ്യാപനം തടയാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് സഹായകമാകുന്നതെന്നും നിങ്ങള്‍ എഴുതിയ കത്തില്‍ വിശദമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക. നിങ്ങള്‍ക്ക് പറയാനുള്ള പുതിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നുകൂടി വിലയിരുത്തണേ.


27 Comments

Farhan · 15/12/2020 at 4:53 PM

കേരളത്തിലെ ജനങ്ങളുെടെ ഒത്തൊരുമയാണ് കൊറോണെയെ തോൽപ്പിക്കാൻ കാരണം

ameya mariya tom · 15/12/2020 at 9:07 PM

Do this work

Harinandana MR · 17/12/2020 at 6:37 PM

പ്രിയ സുഹൃത്തിന്,
ഞാൻ ഹരിനന്ദന നിനക്ക് എന്നെ ഓർമയുണ്ടോ ?
അന്ന് നാലാം ക്ലാസിൽ വച്ച് എന്നെ വിട്ട് പിരിഞ്ഞു
പോയത് ?
നിനക്ക് ഇപ്പോൾ സുഖമല്ലേ ? കോറോണയൊന്നും
ഇല്ലല്ലോ ? ☺️
എന്തായാലും വളച്ചു നീട്ടാതെ ഞാൻ കാര്യങ്ങൾ
ചോദിക്കാണേ …
അവിടെ നിന്റെ അമ്മയ്ക്കും അച്ഛനും സുഖമല്ലേ ?
ആട്ടെ ..
അവിടെ കൊറോണ എങ്ങിനെ പോകുന്നു ?
ഇവിടെ കൊറോണയെ ഞങ്ങൾ ചെറുത്തു
തോൽപ്പിക്കുകയാ 🔒 …
എന്നാൽ ശരി എനിക്ക് നീ ഇത് കണ്ടു എന്ന്
ഒരു ചെറിയ സൂചന തരണം …

എന്ന് സ്നേഹ
സുഹ്യത്ത് ഹരിനന്ദന💖

Sibira.T.P · 18/12/2020 at 2:17 PM

Finish

Sibira.T.P · 18/12/2020 at 2:18 PM

Completed

Sruthymol PM · 18/12/2020 at 4:04 PM

It’s a very interesting work

    eduksspadmin · 18/12/2020 at 9:53 PM

    ശ്രുതിമോൾ… മറ്റു കൂട്ടുകാർക്കും പങ്കിടാം..

      Durgaraj. R · 19/12/2020 at 2:31 PM

      Good activity, l do this activity

Devaki.B · 18/12/2020 at 5:50 PM

Mmm…
Ok mam
Perfect activity
I will do
I will wrote a letter to my friend

    eduksspadmin · 18/12/2020 at 9:52 PM

    സന്തോഷം ദേവിക..മറ്റു കൂട്ടുകാർക്കും പങ്കിടാം… രണ്ടാംഘട്ടത്തിലും പങ്കെടുക്കണേ

Alviyo roby · 19/12/2020 at 6:34 PM

Interesting letter to friend in covid 19

Nandana Sajikumar · 19/12/2020 at 6:36 PM

I liked this activity a lot.I enjoyed it

നന്ദന · 19/12/2020 at 10:07 PM

കൂടുതൽ കാര്യങ്ങൾ മനസ്സിലായി

Anuvinda Biju · 20/12/2020 at 4:55 PM

This is so fantastic work

Ann Mariya disllva · 20/12/2020 at 5:16 PM

Miss I wrote a short letter to my friend

പ്രഗീർത് .എം.വി · 21/12/2020 at 8:45 PM

ഞാനും കത്തെഴുതി.പ്രവർത്തനം വളരെ ഇഷ്ടമായി

Bona .c. Bobby · 22/12/2020 at 10:23 AM

Class attended

Abhinand.A. M · 22/12/2020 at 10:29 AM

എനിക്ക് കൂടുതൽ മനസ്സിലായി

GOPIKA AG · 23/12/2020 at 6:52 AM

ഞാനും കത്തെഴുതി

Abhinanadh C Rajesh · 24/12/2020 at 10:42 AM

ഞാൻ കത്ത് എഴുതി ഇന്നപ്രവർത്തനം നല്ല രീതിയിൽ ചെയ്തു

Devika shaji · 24/12/2020 at 7:15 PM

കൊറോണ എന്നെയും കൂട്ടുകാരെയും എത്രമാത്രം സങ്കടത്തിലാക്കി എന്ന് മനസ്സിലാക്കാൻ സഹായിച്ചു.

Harinandana MR · 26/12/2020 at 12:16 PM

ഞാൻ ഒരോ പ്രവർത്തനം ചെയ്യുന്നുണ്ട
മറ്റുള്ളവർക്ക് പ്രവർത്തനങ്ങൾ അയച്ചു
കൊടുത്തു

Lavanya Rajeesh · 26/12/2020 at 12:18 PM

ഞാൻ ഈ പ്രവർത്തനം ചെയ്തു….
Supar..
എല്ലാവർക്കും ചെയ്യാൻപറ്റും..
All the best👍👍

അശ്വന്ത്. കെ · 26/12/2020 at 6:28 PM

ഞാനും കത്തെഴുതി. കത്തുകളിലൂടെയുള്ള ആശയവിനിമയം ഇല്ലാത്ത ഈ കാലത്ത് ഇത്തരം പ്രവർത്തനം നല്ലതാണ്.

അശ്വന്ത്. കെ · 26/12/2020 at 6:33 PM

ഞാനും കത്തെഴുതി.കത്തുകളിലൂടെയുള്ള ആശയവിനിമയം ഇല്ലാത്ത ഈ കാലത്ത് ഇത്തരം പ്രവർത്തനം നല്ലതാണ്.

അനാമിക M. M · 26/12/2020 at 7:43 PM

ഇത്‌ നല്ല പ്രേവർ ത്തനമാണ് എനിക്ക് വളരെ ഇഷ്ട്ടപെട്ടു എന്റെ ഒന്നാം ഘട്ടത്തിലെ എല്ല പ്രേവർത്തനങ്ങളും കഴിഞ്ഞു. എപ്പോഴാണ് രണ്ടാം ഘട്ടം തുടരുന്നത്

Anamika M. M · 26/12/2020 at 8:19 PM

എന്റെ കൂട്ടുകാരത്തി ആഫ്രിക്കയിലാണ് ഞാൻ അവൾക്കാണ് കത്തെഴുതിയത്

Comments are closed.