ഹൈസ്കൂൾ – പ്രവർത്തനം 6 – കാണാം ആസ്വദിയ്ക്കാം

Published by eduksspadmin on

പ്രവർത്തനം 6 – കാണാം ആസ്വദിയ്ക്കാം


SHELTERഎന്ന ഹ്രസ്വചിത്രത്തിന്റെ ലിങ്ക് ആണ് ചുവടെ ചേർത്തിട്ടുള്ളത്.ലിങ്കിൽ പോയി അതൊന്ന് കാണൂ..

htps://youtu.be/9orPDE4M0eYt

കണ്ടല്ലോ അല്ലേ? എന്തു തോന്നുന്നു. SHELTER എന്ന ഹ്രസ്വചിത്രത്തിന്റെ ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ..സിനിമ മറ്റുള്ളവരെക്കൂടി കാണിച്ച് ഒരു ചർച്ച സംഘടിപ്പിക്കൂ. വിഷയാവതരണമെന്ന നിലയിൽ നിങ്ങൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് ലേഖനം അവതരിപ്പിക്കൂ. വിലയിരുത്താൻ മറക്കരുതേ. സിനിമ ശ്രദ്ധയോടെ കണ്ടു.  ആസ്വാദനക്കുറിപ്പ് എഴുതി. ചർച്ചയിൽ അവതരിപ്പിച്ചു.


10 Comments

Suhana fathima · 15/12/2020 at 6:11 PM

ഞാൻ ഈ question ചയ്തു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു

Suhana fathima · 15/12/2020 at 6:45 PM

ഇതും ഞാൻ ചയ്തു

Rusna K.R · 18/12/2020 at 3:45 PM

ഞാൻ ചെയ്തു.ചിലത് കിട്ടാതെ വന്നപ്പോൾ ഞാൻ എന്റെ ഇത്തായോട് ചോദിച്ചു…

    eduksspadmin · 18/12/2020 at 9:54 PM

    മിടുക്കി.. അടുത്തഘട്ടത്തിലും പങ്കെടുക്കണേ

Anjana. R · 19/12/2020 at 8:43 PM

ഇത് വളരെ നല്ല ഒരു പ്രവർത്തനം ആണ്. എനിക്ക്
വളരെ ഇഷ്ടമായി .മനുഷ്യന്റെ ഇടപെടലുകളെക്കുറിച്ചു നന്നായി പറയുന്നുണ്ട്. അതിനാൽ വളരെ നന്നായിത്തന്നെ ഈ പ്രവർത്തനം ചെയ്യാൻ പറ്റി

Nandana Satheesan · 19/12/2020 at 8:46 PM

𝐬𝐮𝐩𝐞𝐫𝐛 𝐜𝐨𝐧𝐭𝐚𝐧𝐭

Diyag.s · 21/12/2020 at 12:25 AM

ഞാൻ ചെയ്തു

Asiya Asii · 27/12/2020 at 3:06 PM

💯

Arathy Vijay · 27/12/2020 at 8:29 PM

നല്ല പ്രവർത്തനം ആയിരുന്നു

Anamika · 28/12/2020 at 2:12 PM

ഈ പ്രവർത്തനം ഞാൻ ചെയ്തു വളരെ ഉപകാരപ്രദവും ആശയപരവുമായ പ്രവർത്തനമായിരുന്നു മനുഷ്യന്റെ അത്യാഗ്രഹത്തെ കുറിച്ച് വളരെ മനോഹരമായി പറയുന്ന കഥയാണിത്

Comments are closed.