ഹൈസ്കൂൾ – പ്രവർത്തനം 10 മാന്ത്രിക ചതുരം
പ്രവർത്തനം 10 മാന്ത്രിക ചതുരം
മാന്ത്രിക ചതുരങ്ങളെ പറ്റി എല്ലാവരും കേട്ടു കാണും. സാധാരണ ഗതിയിൽ ഇവയുടെ പ്രത്യേകത ഏത് ദിശയിൽ കൂട്ടിയാലും ഒരേ സംഖ്യ ഉത്തരമായി കിട്ടുന്നു എന്നതാണു. എന്നാൽ പ്രത്യക്ഷത്തിൽ ഒരു പ്രത്യേകതയും തോന്നാത്ത ഈ ചതുരം നോക്കൂ. ഇതും ഒരു മാന്ത്രിക ചതുരമാണ്. എന്താണു ഇതിന്റെ മാന്ത്രികത എന്ന് കണ്ടുപിടിക്കാൻ നോക്കിയാലോ? ഒരു പേപ്പറിൽ ഈ സംഖ്യകൾ താഴെ കാണുന്നത് പോലെ എഴുതി വെക്കൂ.
എന്നിട്ട് അഞ്ച് നാണയങ്ങൾ കയ്യിലെടുക്കുക. ഈ ചതുരത്തിൽ നിന്ന് ഒരു സംഖ്യ തെരഞ്ഞെടുക്കൂ. അതിൽ ഒരു നാണയം വെക്കുക. നാണയം വെച്ച സംഖ്യയുടെ വരിയിലും നിരയിലും ഉള്ള മറ്റു സംഖ്യകൾ സ്ട്രൈക്ക് ചെയ്തു കളയാം (അതിനായി കടലാസ് കഷണങ്ങൾ കൊണ്ട് അവ മറച്ചു വെക്കാം). ഇത് 3 തവണ കൂടി ആവർത്തിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു സംഖ്യ അവശേഷിക്കും. ( ഉദാഹരണത്തിനു ആദ്യം 1 തെരഞ്ഞെടുത്ത് നാണയം വെക്കുന്നു എന്ന് കരുതുക. 8,5,10,3 എന്ന സംഖ്യകളും 12,4,18,0 എന്ന സംഖ്യകളും മറക്കേണ്ടി വരും. രണ്ടാമതായി 8 ൽ നാണയം വെക്കുന്നു എന്നിരിക്കട്ടെ. പിന്നീട് 27, അതിനുശേഷം 14. ഇത്രയും ചെയ്ത് കഴിയുമ്പോൾ ഒരു സംഖ്യ ശേഷിക്കും. അത് 7 ആയിരിക്കും.) ഇപ്പോൾ നാണയങ്ങൾ ഇരിക്കുന്ന സംഖ്യകൾ 1, 8, 27, 14, 7 എന്നിവയാണ്. ഇവ തമ്മിൽ കൂട്ടിയാൽ 57 കിട്ടും. ഇതേ പരീക്ഷണം ആവർത്തിക്കുക.
ഓരോ തവണയും നാണയങ്ങൾ വെക്കുന്ന സംഖ്യകൾ തമ്മിൽ കൂട്ടി നോക്കുക. കിട്ടുന്ന സംഖ്യ എന്താണ്? ഈ സംഖ്യക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോ? എന്തുകൊണ്ടാണു ഈ പ്രത്യേകത? എല്ലായ്പ്പോഴും കിട്ടുന്നത് ഒരേ സംഖ്യയാണോ?
27 Comments
A SREERAM · December 15, 2020 at 3:55 pm
New idea 👍 super
Suhana fathima · December 15, 2020 at 6:15 pm
ഇതും ഞാൻ ചയ്തു
Anas · December 15, 2020 at 7:56 pm
I really enjoyed and i wondered to find this
Anas · December 15, 2020 at 7:58 pm
I really enjoyed this. I wondered when i find this.
Riya Anna binoj · December 17, 2020 at 1:25 pm
നല്ല രസമുള്ള പ്രവർത്തനങ്ങൾ
eduksspadmin · December 17, 2020 at 10:21 pm
ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…..റിയ.എല്ലാവരും പങ്കെടുക്കട്ടെ
Fathimath suhara v. M · December 21, 2020 at 5:34 pm
OK najan എല്ലാവരോടും പറയും ഈ പ്രോഗ്രാം അറ്റന്റ് ചെയ്യാൻ
Sanova said k · December 28, 2020 at 11:02 am
Theerchayayum parayum
Dhyan dhanesh · December 17, 2020 at 8:26 pm
I really enjoyed this
Anamika · December 15, 2020 at 8:39 pm
First i take the numbers 16,3,4,25 that time i get the number 9 then i also take 12,8,10,20 that time i get 7 and when take 19,1,8,27 i get 2
All time when all number add i get 57
In this triangle when we take 4 numbers and cover or erase the horizontal and vertical number of that number we get an number when we add this 5 number we get only 56
Nihala Fathima K S · December 15, 2020 at 9:21 pm
Works ചെയ്തുകഴിഞ്ഞു അയച്ചുതരണ്ടേ?, അല്ലെങ്കിൽ എങ്ങിനെ mark register ചെയ്യും. Mark register ചെയ്‌താൽ അല്ലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയു
Adithyan. V. S · December 17, 2020 at 10:48 am
I really enjoyed it…👏
eduksspadmin · December 17, 2020 at 10:26 pm
ചെയ്ത പ്രവർത്തനങ്ങൾ കുറിപ്പുകൾ സൂക്ഷിച്ചുവെക്കൂ…രണ്ടാം ഘട്ടത്തിലും പങ്കെടുക്കണേ…ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…എല്ലാ കൂട്ടുകാരും പങ്കെടുക്കട്ടെ
Aysha Nowreen · December 20, 2020 at 10:51 am
It was realy confusing frst tym but i played again and again then it was amazing
I like this game very much
Thank you 😊
Anugraha. M. R · December 17, 2020 at 3:02 pm
എനിക്ക് വിഡിയോ ഇഷ്‌ടമായി
Theertha prakash · December 18, 2020 at 3:19 pm
വളരെ നല്ല പ്രവർത്തനങ്ങൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Adhila Mol k.K · December 19, 2020 at 5:13 pm
Its really awesomeful activities .I am really enjoyed it.
Niya T. S · December 19, 2020 at 8:57 pm
ഈ പ്രവർത്തനങ്ങൾ എന്നാണ് അയക്കേണ്ടത്?
eduksspadmin · December 21, 2020 at 10:06 pm
പ്രവർത്തനങ്ങൾ സ്വയം വിലയിരുത്താം.. രണ്ടാംഘട്ടത്തിൽ ഇതിന്റെ തുടർപ്രവർത്തനങ്ങളും ഉണ്ടായിരിക്കും
HAINALAKSHMl.A.K · December 20, 2020 at 9:16 pm
I am enjoy this works
Diyag.s · December 21, 2020 at 12:38 am
I really enjoyed it…👏
Irfan · December 23, 2020 at 9:26 pm
Interesting &very logical.Nice to participate
Niranjana. K · December 24, 2020 at 8:12 pm
I really enjoy it 👏👍👏👍
Devikrishna. K · December 27, 2020 at 8:33 pm
I’am very enjoey this activity
Niya · December 28, 2020 at 8:01 am
Super I really enjoyed this
Agnus Roy · December 29, 2020 at 12:04 pm
I really enjoyed it.
Agnus Roy · December 29, 2020 at 12:05 pm
I really enjoyed it.
Comments are closed.