ശാസ്ത്രകൂട. പ്രവര്‍ത്തനം 3 ഇഷ്ടം
2016 ആഗസ്റ്റ് രണ്ടാം ലക്കം യുറീക്കയിലെ “കുട്ടിവായന” എന്ന ഭാഗം വായിച്ചിരുന്നോ? കുട്ടി വായന ഈ ലിങ്കിലൂടെ ഒന്നുകൂടി വായിച്ചുനോക്കൂ. ഇനി മൂന്നാം ക്ലാസിലെ പരിസരപഠനത്തിലെ “കുഴിയാനമുതൽതു കൊമ്പനാന വരെ” എന്ന പാഠഭാഗവും വായിക്കൂ ഇപ്പോള്‍ ജീവകളെ കുറിച്ച് കുറെ കാര്യങ്ങള്‍ മനസിലാക്കിയല്ലോ ? നിങ്ങളുടെ ചുറ്റിലുമുള്ള വീടുകളില്‍ ഏതെല്ലാം വളര്‍ത്തു ജീവികളാണുള്ളത് ? അവയ്ക്ക് ഇഷ്ടപ്പെട്ട ആഹാരം ഏതാണ് ? ഒരന്വേഷണം നടത്തി പട്ടികയില്‍ രേഖപ്പെടുത്തൂ… പട്ടിക പരിശോധിച്ച് Read more…