നിര്‍മ്മാണകൂട പ്രവര്‍ത്തനം 3 – വരൾച്ചയിൽ നിന്ന് ജലസമൃദ്ധിയിലേയ്ക്ക്
ഏപ്രിൽ ആദ്യ ലക്കംയുറീക്കയിലെ “വരൾച്ചയിൽ നിന്ന് ജലസമൃദ്ധിയിലേയ്ക്ക് “എന്ന കളി നിങ്ങൾ കളിച്ചു നോക്കിയോ ? നമ്മുടെ പാമ്പും കോണിയും കളി തന്നെയാണ്. അതിലെ നിയമങ്ങളാണ് പ്രധാനം. ചെയ്യരുതാത്ത കാര്യങ്ങൾ സൂചിപ്പിക്കുന്ന കളങ്ങളിൽ എത്തിയാൽ പിന്നിലേയ്ക്കും, ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിക്കുന്ന കളങ്ങളിൽ എത്തിയാൽ മുന്നിലേയ്ക്കും പോകാം. അങ്ങനെ വരൾച്ചയിൽ നിന്ന് ജലസമൃദ്ധിയിലേയ്ക്ക് ആദ്യം എത്തുന്ന ആൾ വിജയിക്കും.ഇതാണ് കളി. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ഇത്തരം ഒരു കളി നിങ്ങൾക്ക് തയ്യാറാക്കാമോ? Read more…