യു.പി. – പ്രവർത്തനം – 6 – ബ്രൗണിയുടെ കഥ

Published by eduksspadmin on

പ്രവർത്തനം – 6 – ബ്രൗണിയുടെ കഥ


2019 ആഗസ്റ്റ് 1 ന്റെ യുറീക്കയിൽ വന്ന “അനാഥമന്ദിരത്തിലെ സ്ത്രീ” എന്ന കഥ നിങ്ങൾ വായിച്ചോ? ഇല്ലെങ്കിൽ തീര്‍ച്ചയായും വായിക്കണം. അത് വൈശാഖ് എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി എഴുതിയതാണ്. വെറും 44 വാക്കുകൾ കൊണ്ട് വൈശാഖ് ഒരു വലിയ കാര്യം നമ്മോട് പറയുകയാണ്.

ബ്രൗണി എന്ന നായക്കുട്ടി ഷൈലയോടൊപ്പം അനാഥമന്ദിരത്തിൽ എങ്ങനെയാണ് എത്തിപെട്ടത്? നിങ്ങൾ  അത് ഭാവനയിൽ ഒന്ന് കണ്ടു നോക്കൂ. അത് വൈശാഖിന്റെ കഥ പോലെ ഒരു കുഞ്ഞിക്കഥയായി എഴുതൂ. കഥ വീട്ടുകാരേയും കൂട്ടുകാരേയും ഒക്കെ വായിച്ച് കേള്‍പ്പിക്കണേ. കഥയെക്കുറിച്ച് അവര്‍ അവരുടെ അഭിപ്രായം പറയട്ടെ.

ബ്രൗണി അനാഥമന്ദിരത്തില്‍ എത്തിപ്പെട്ടത് എങ്ങനെയെന്ന് ഭാവനയില്‍ കാണാനും അതൊരു കുഞ്ഞിക്കഥയായി എഴുതാനും കഴിഞ്ഞോ എന്നും കഥയുടെ ഭാഷയും ശൈലിയുമൊക്കെ മെച്ചമാണോ എന്നും നിങ്ങള്‍ തന്നെ വിലയിരുത്തുക.


29 Comments

Farhan · 15/12/2020 at 4:19 PM

അനാഥ മന്ദിരത്തിലെ സ്ത്രീ എന്ന കഥയിെലെ അന്ദാഥ മന്ദിരത്തിലെ സ്ത്രീ അപുറത്തെ വീട്ടിലെ ഷൈല ഇപോൾ അമ്മെയെ ഉപേക്ഷിച്ചിരിക്കുന്നു

Manav · 15/12/2020 at 7:24 PM

7 subgets

Manav · 15/12/2020 at 7:26 PM

7

Anakha. M · 15/12/2020 at 7:55 PM

ഈ കഥയിൽ നിന്നും മനുഷ്യബന്ധങ്ങളുടെ തകർച്ചയാണ് മനസ്സിലാക്കാൻ കഴിഞ്ഞത് പുതിയ തലമുറയ്ക്ക് മാതാപിതാക്കളോടുള്ള അടുപ്പം വളരെ കുറവാണ് അവർ ഇന്റർനെറ്റ് ലോകത്താണ് ജീവിക്കുന്നത് ഒരു നായ്ക്കുട്ടി യോടുള്ള സ്നേഹം പോലും സ്വന്തം അമ്മയോട് കാണിക്കാത്തത് നന്മ നഷ്ടപ്പെടുന്നതിന് ഉത്തമോദാഹരണമാണ് ഇന്നത്തെ തലമുറ ഒരു പാട് മാറാൻ ഉണ്ട്

ameya mariya tom · 15/12/2020 at 9:05 PM

Do this work

Mehru · 18/12/2020 at 10:48 AM

എനിക്ക് ഇതിനെ കുറിച്ച് ഒരു കുഞ്ഞി കഥ എഴുതാൻ കഴിഞ്ഞു

    eduksspadmin · 18/12/2020 at 10:02 PM

    ആഹാ..മെഹ്റു ആ കഥ കൂട്ടുകാർക്കും പങ്കിടു… മറ്റു പ്രവർത്തനങ്ങൾ ചെയ്തോ.. അടുത്തഘട്ടത്തിലും പങ്കെടുക്കണേ

      Sivaranjini. P. S · 20/12/2020 at 2:21 PM

      വളരെ നന്നായി കഥ പൂർത്തിയാക്കാൻ കഴിഞ്ഞു

    Alviyo roby · 19/12/2020 at 6:37 PM

    Super story എനിക്ക് ഇതിനെ കുറിച്ച് ഒരു കഥ എഴുതാൻ കഴിഞ്ഞു

    Anuvinda Biju · 20/12/2020 at 5:01 PM

    It was so inderesting work to do 👍🏻

Sibira.T.P · 18/12/2020 at 2:19 PM

Completed The 6th Activity

    eduksspadmin · 18/12/2020 at 10:00 PM

    ശിബിര…സൂപ്പർ.. മറ്റു പ്രവർത്തനങ്ങളും ചെയ്തുനോക്കാം… കൂട്ടുകാരെ ക്ഷണിക്കാം…

Shankaran Nair.P · 19/12/2020 at 10:01 AM

Completed.

Nandana Sajikumar · 19/12/2020 at 6:48 PM

Great activity I could write the story as the continues of the short story given above.Thank you for arranging this activity as the part of this programme.because it was a really nice one

Abhishek krishna C.S · 19/12/2020 at 8:23 PM

ബ്രൗണിയുടെ കഥ വച് ഒരു കഥ എഴുതി. വീട്ടിലുള്ള എല്ലാവർക്കും അത് വായിച്ചു കൊടുത്തു. സ്വയം വിലയിരുത്തുകയും ചെയ്തു.

Devika. S. G · 19/12/2020 at 10:07 PM

എനിക്ക് ആ കഥ ഒത്തിരി ഇഷ്ടപ്പെട്ടു. വളരെ സങ്കടം തോന്നി. ഞാൻ ഒരു ചെറിയ കഥ എഴുതിയിട്ടുണ്ട്.

Nandana · 19/12/2020 at 10:12 PM

സ്വന്തം ഭാവനയിൽ കഥ എഴുതാൻ കഴിഞ്ഞു

Reenu Abraham · 19/12/2020 at 10:24 PM

Easy activity

Prageerth.M.V · 20/12/2020 at 3:05 PM

ഞാനും കഥ എഴുതി. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. എനിക്ക് കഥയെഴുതാൻ ഇഷ്ടമാണ്.

GOPIKA AG · 21/12/2020 at 6:31 PM

ആ മകനോട് എനിക്ക് നല്ല ദേഷ്യം തോന്നുന്നു. അമ്മയെ സ്നേഹിക്കുന്ന ബ്രൗണി എന്ന നായകുട്ടിയുടെ കഥ ഞാൻ എഴുതി

Bona.c.boby · 22/12/2020 at 8:03 AM

അനാഥ മന്ദരത്തിലെ സ്ത്രീ എന്ന കഥ ഞാൻ വായിച്ചു.നല്ലയൊരു കഥ തന്നെ ആയിരുന്നു അത്
Thank You ‘

Bona · 22/12/2020 at 8:05 AM

Njan story vaichuno
kki
Super story

Abhinand.A. M · 22/12/2020 at 10:40 AM

എനിക്ക് ഈ കഥ ഇഷ്ടമായി ഞാൻ ഇതു പോലെ ഒരു
കഥ എഴുതാൻ ശ്രമിക്കും

Sreehari k soman · 23/12/2020 at 7:29 PM

Super കഥ

ഗംഗ ജി ശങ്കർ , STD VII,GUPS പെരുവല്ലൂർ · 23/12/2020 at 8:20 PM

ബ്രൗണിയുടെ കഥ എനിക്ക് എഴുതാൻ സാധിച്ചു. നന്നായിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം

Abhinanadh C Rajesh · 24/12/2020 at 11:08 AM

ബ്രൗണി എന്ന നായകുട്ടിയുടെ കഥ ഞാൻ എഴുതി

Devika shaji · 24/12/2020 at 7:22 PM

ബ്രൗണിയുടെ കഥ എഴുതുമ്പോൾ എനിക്ക് ആ ഷൈല എന്ന അമ്മയെ കുറിച്ചോർത്തു സങ്കടം തോന്നി.കഥയിൽ അതും ചേർത്തെഴുതി

Aryan D.B. · 28/12/2020 at 7:56 PM

I wrote Browny’s story

Aryan D.B. · 28/12/2020 at 8:00 PM

I wrote Browny’s story.

Comments are closed.