1. ആസ്വാദനക്കുറിപ്പ് – യു.പി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ 1
പ്രവർത്തനം 1
മന്ദാകിനി എന്ന പതിനഞ്ചുകാരിയുടെ മനസ്സിലൂടെ വികസിക്കുന്ന ഒരു കൊച്ചുനോവലാണ് പ്രശസ്ത ബാലസാഹിത്യകാരി വിമലാ മോനോന്റെ `മന്ദാകിനി പറയുന്നത്’. ശരിയെന്നു തോന്നുന്നത് പറയാനും ചെയ്യാനും മടിയില്ലാത്തവളാണ് മന്ദാകിനി. എല്ലാവരേയും സ്നേഹിക്കുന്ന, എല്ലാവരിലും തുല്യത കണ്ട് വളരുന്ന അവള്‍ക്ക് വലിയവരുടെ പലനിയമങ്ങളും ഉള്‍ക്കൊളളാനാവുന്നില്ല. പെണ്‍കുട്ടികളുടെ നേര്‍ക്ക് ശരവര്‍ഷം കണക്കെ എയ്യുന്ന അരുതുകളുടെ അര്‍ഥം അവള്‍ക്കൊരിക്കലും മനസ്സിലാവുന്നില്ല….
ഇനി നോവൽ മുഴുവനായി വായിക്കൂ. പുസ്തകത്തിന്റെ പി.ഡി.എഫ്. ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചുറ്റും കാണുന്ന സമൂഹത്തിന്റെ നിരീക്ഷണങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് മന്ദാകിനി എന്ന നോവലിനു ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ.