2. കള്ളപ്പെൻസിൽ – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

പ്രവർത്തനം 2

പ്രശസ്ത ബാലസാഹിത്യകാരി അഖില പ്രിയദർശിനി എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കവിതയാണ് കള്ളപ്പെൻസിൽ. സ്വപ്ന ലോകത്ത് ചിത്രം തീർക്കുന്ന അമ്മുവിനെയാണ് കവിതയിൽ അവതരിപ്പിക്കുന്നത്. കവിത ഇവിടെ കേൾക്കാം. കള്ളപ്പെൻസിൽ സചിത്ര കവിതാപുസ്തകത്തിന്റെ താളുകൾ താഴെ കൊടുത്തിട്ടുണ്ട്. വായിച്ചു നോക്കൂ..


ഈ കവിത വായിച്ച് ഒരു വായനാനുഭവം എഴുതി തയ്യാറാക്കൂ…