1. പാട്ടുണ്ടാക്കാം – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

ഒരു ഈണം കിട്ടിയാൽ നിങ്ങൾക്ക് അതിനനുസരിച്ച് പാട്ടുണ്ടാക്കാൻ പറ്റുമോ? അല്ലെങ്കിൽ പ്രശസ്തമായ പാട്ടുകൾക്ക് അനുസരിച്ച് പാരഡികൾ ഉണ്ടാക്കാൻ പറ്റുമോ?

നിങ്ങൾക്കിഷ്ടപ്പെട്ട പത്ത് സിനിമാഗാനങ്ങൾ തെരഞ്ഞെടുക്കൂ. അവയുടെ ഈണത്തിൽ സ്വന്തമായി വരികളെഴുതി ഈണത്തിൽ പാടി റെക്കോർഡ് ചെയ്യൂ.