ഹൈസ്കൂൾ പ്രവർത്തനം 8 – സമാനതകള്‍ തേടാം

Published by eduksspadmin on


കൂട്ടുകാരേ

LP യുടേയും UP യുടേയും എട്ടാമത്തെ പ്രവർത്തനം നിങ്ങൾ ഒന്ന് വായിച്ചു നോക്കൂ. അവ നിങ്ങളും ചെയ്തു നോക്കൂ. 12 cm x 12 cm പേപ്പറാണല്ലോ നമ്മൾ ഉപയോഗിച്ചത്? 9 cm x 9 cm വലിപ്പമുള്ളതും 15 cm x 15 cm വലിപ്പമുള്ളതും ആയ പേപ്പർ ഉപയോഗിച്ചും പരീക്ഷണം ആവർത്തിക്കുക. പരമാവധി മണൽ നിറയ്ക്കാൻ കഴിയുന്ന പാത്രത്തിന്റെ അളവുകൾക്ക് എടുത്ത പേപ്പറിന്റെ അളവുകളുമായി എന്തെങ്കിലും ബന്ധം കണ്ടെത്താനാകുമോ? 


നിങ്ങളുടെ പരീക്ഷണത്തിന്റെ ഫോട്ടോകള്‍ എടുത്തു വക്കണേ. ഫോട്ടോകളും കണ്ടെത്തലുകളുടെ കുറിപ്പും സൂക്ഷിച്ച് വക്കണേ.


1 Comment

Ann Liya Varghese · 01/02/2021 at 7:46 PM

നല്ല പ്രവർത്തനം …..

Comments are closed.