വായിക്കാം..തയ്യാറാവാം

ഈ വർഷം വിജ്ഞാനോത്സവത്തിന് പ്രത്യേക വിഷയം നിർദ്ദേശിച്ചിട്ടില്ല. എന്നാൽ വായിക്കുന്നതിനായി ചില കാര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എൽ.പി, യു പി വിഭാഗം കുട്ടികൾക്ക്  യുറീക്കയുടേയും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്ക് ശാസ്ത്രകേരളത്തിന്റേയും ചില ലക്കങ്ങളും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിലെ ചില ലേഖനങ്ങളും ആണ് നിർദ്ദേശിച്ചിട്ടുള്ളത്.

എൽ.പി./യു.പി.വിഭാഗം

യുറീക്ക ഡൗൺലോഡ് ചെയ്യാം

  1. 2020 ജനുവരി ഒന്നാംലക്കം
  2. 2020 ജനുവരി രണ്ടാം ലക്കം
  3. 2020 ഫെബ്രുവരി ഒന്നാം ലക്കം
  4. 2020 ഫെബ്രുവരി രണ്ടാം ലക്കം
  5. 2020 മാർച്ച് ഒന്നാം ലക്കം
  6. 2020 മാർച്ച് രണ്ടാം ലക്കം
  7. 2020 ഏപ്രിൽ ഒന്നാം ലക്കം
  8. 2020 ജൂൺ
  9. 2020 ജൂലൈ ഒന്നാംലക്കം
  10. 2020 ജൂലൈ രണ്ടാംലക്കം
  11. 2020 ഓഗസ്റ്റ് ഒന്നാംലക്കം
  12. 2020 സെപ്റ്റംബർ ഒന്നാംലക്കം
  13. 2020 സെപ്റ്റംബർ രണ്ടാംലക്കം
  14. 2020 ഒക്ടോബർ ഒന്നാംലക്കം
  15. 2020 ഒക്ടോബർ രണ്ടാംലക്കം
  16. 2020 നവംബർ ഒന്നാംലക്കം
  17. 2020 നവംബർ രണ്ടാംലക്കം
  18. 2020 ഡിസംബർ ഒന്നാംലക്കം
  19. 2020 ഡിസംബർ രണ്ടാം ലക്കം

ഹൈസ്കൂൾ/ഹയർസെക്കണ്ടറി വിഭാഗം

ശാസ്ത്രകേരളം ഡൗൺലോഡ് ചെയ്യാം

  1. 2020 ജനുവരി
  2. 2020 ഫെബ്രുവരി
  3. 2020 മാർച്ച്
  4. 2020 ഏപ്രിൽ
  5. 2020 മെയ്
  6. 2020 ജൂൺ
  7. 2020 ജൂലായ്
  8. 2020 ആഗസ്ത്
  9. 2020 സെപ്റ്റംബർ
  10. 2020 ഒക്ടോബർ
  11. 2020 നവംബർ
  12. 2020 ഡിസംബർ

    ഹൈസ്കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ വായിച്ചിരിക്കേണ്ട ലൂക്ക ലേഖനങ്ങൾ

    1. ആവർത്തനപ്പട്ടികയുടെ ചരിത്രവും മൂലകങ്ങളും
    2. ശാസ്ത്രവീഥിയിലെ പെൺകരുത്തുകൾ
    3. വനിതാ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള ലൂക്ക ലേഖനങ്ങൾ
    4. കാലാവസ്ഥാവ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും – സി.എസ്. മീനാക്ഷി
    5. കോവിഡ്19 – ആരോഗ്യമാർഗ്ഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ
    6. ഡിസംബർ 21ന് ഗ്രഹയോഗം – വ്യാഴവും ശനിയും പുണരുന്നത് കാണാം
    7. സ്വതന്ത്രലഭ്യതാ പ്രസ്ഥാനം

    മാസികകൾ വായിക്കുന്നതിനും പ്രവർത്തനങ്ങൾ കാണുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും പ്രയാസം നേരിടുന്നവർ വിജ്ഞാനോത്സവ സമിതിയുടെ പ്രവർത്തകരുമായി ബന്ധപ്പെടണേ. നിങ്ങൾക്ക് സഹായം തേടാവുന്നവരുടെ ഫോൺ നമ്പർ ഞങ്ങളെ ബന്ധപ്പെടാം എന്ന ലിങ്കിൽ പ്രത്യേകം നൽകിയിട്ടുണ്ട്. ഈ അറിവിന്റെ ഉത്സവം എല്ലാ കുട്ടികളുടേതുമാണ്.

    കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആനുകാലികങ്ങൾ  ഓൺലൈനായി വരിചേരാൻ ക്ലിക്ക് ചെയ്യുക