Updates

ഹൈസ്കൂൾ വിഭാഗം – പ്രവർത്തനങ്ങൾ

പ്രവർത്തനം 1 – ഇനിയും മരിക്കാത്തവരോട് പ്രവർത്തനം 2 – ഇല അടുക്കള പ്രവർത്തനം 3 – ഇഴയുന്ന കൂട്ടുകാർ പ്രവർത്തനം 4 –അമ്മക്കൈകൾ പ്രവർത്തനം 5 – ഏഴ് നിറമുള്ള മഴവില്ല്  പ്രവർത്തനം 6 – കാണാം ആസ്വദിയ്ക്കാം പ്രവർത്തനം 7- അവശ്യസാധനക്കൂട പ്രവർത്തനം 8- മേലളവുകൾ  പ്രവർത്തനം 9- കള്ളികൾക്കൊരു ചോദ്യം പ്രവർത്തനം Read more…

യു. പി. വിഭാഗം – പ്രവർത്തനങ്ങൾ

ഡിസംബർ 15 മുതൽ 30 വരെയുള്ള കാലയളവിൽ ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനും തുടർ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും തടസ്സം വരാത്ത വിധം കുട്ടികൾക്ക് പ്രവർത്തനങ്ങൾ ചെയ്യാം. ഒരോ വിഭാഗത്തിനും 10 പ്രവർത്തനങ്ങളാണ് നൽകുക. മുഴുവൻ പ്രവർത്തനങ്ങളും കുട്ടികൾക്ക് ചെയ്യാവുന്നതാണ്. ഓരോ കുട്ടിയും അഞ്ച് പ്രവർത്തനങ്ങളെങ്കിലും ചെയ്യാൻ ശ്രമിക്കണം. പ്രവർത്തനം പൂർത്തിയായി കഴിഞ്ഞാൽ കുട്ടി തന്നെയാണ് വിലയിരുത്തുന്നത്. സൂചകങ്ങൾ Read more…

വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെക്കുറിച്ചാണ്. വിജ്ഞാനപരീക്ഷയിൽ തുടങ്ങി വിജ്ഞാനോത്സവങ്ങളിലേക്ക് മാറിയ ഈ പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയാകർഷിച്ച ഇടപെടലുകളിൽ ഒന്നാണ്. വിജ്ഞാനപ്പരീക്ഷയിൽ നിന്ന് വിജ്ഞാനോത്സവങ്ങളിലേക്കുള്ള മാറ്റം എങ്ങനെയുണ്ടായി എന്നും കൊറോണകാലത്ത് വിജ്ഞാനോത്സവം കുട്ടികളിലേക്ക് എത്തുന്നത് എങ്ങിനെയാണെന്നും സംസാരിക്കാനായി, വിജ്ഞാനോത്സവചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നതിനുവേണ്ടി, വിജ്ഞാനോത്സവത്തിന്റെ ഈ വർഷത്തെ ചുമതല വഹിക്കുന്ന Read more…

പ്രധാന അധ്യാപകർക്കുള്ള കത്ത്

പ്രധാന അധ്യാപകർക്കുള്ള കത്ത് ഡൗൺലോഡ് ചെയ്യാം സർ,         വിഷയം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം സംബന്ധിച്ച്.         സൂചന: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നമ്പർ എം (4)203430/2020 ഡി.ജി.ഇ. ഉത്തരവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അറിവുത്സവമാണ് യുറീക്ക- ശാസ്ത്രകേരളം വിജ്ഞാനോത്സവം. മുന്‍ Read more…

കുട്ടികൾക്കുള്ള കത്ത്

കുട്ടികൾക്കുള്ള കത്ത് ഡൗൺലോഡ് ചെയ്യാം പ്രിയപ്പെട്ട കുട്ടികളേ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലിരുന്നാണ് നിങ്ങൾ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. വീടും വീട്ടുകാരും കൂട്ടുകാരും അയൽവാസികളും എല്ലാം നിങ്ങളെ സഹായിക്കാനുണ്ടാകും. ഡിസംബർ 15 മുതൽ edu.kssp.in എന്ന ലിങ്ക് വഴി നിങ്ങൾക്ക് വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ ലഭിക്കും. Read more…