വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കുട്ടികളുടെ അറിവുത്സവമാണ് യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം.

വിജ്ഞാനോത്സവ പോസ്റ്റർ

ഈ വർഷത്തെ വിജ്ഞാനോത്സവത്തിന്റെ പോസ്റ്റർ

സർക്കാർ ഉത്തരവ്

വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ്

അധ്യാപകർക്കുള്ള കത്ത്

2022 ലെ വിജ്ഞാനോത്സവം - ഒരാമുഖം

വിജ്ഞാനോത്സവം എങ്ങനെ ?

വിജ്ഞാനോത്സവം പ്രവർത്തനങ്ങൾ വീഡിയോ കാണാം

മൂല്യനിർണ്ണയ സൂചകങ്ങൾ

വിവിധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ സൂചകങ്ങൾ

പ്രവർത്തനങ്ങൾ - രണ്ടാം ഘട്ടം

വിജ്ഞാനോത്സവം രണ്ടാംഘട്ട പ്രവർത്തനങ്ങൾ

വിജ്ഞാനോത്സവം 2022 - രണ്ടാം ഘട്ടം ആരംഭിച്ചു

വിജ്ഞാനോത്സവത്തിനായി ഒരുങ്ങാം

എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിൽ രണ്ട് ഘട്ടമായാണ് ഇത് സംഘടിപ്പിക്കുന്നത്. 3 കൂടകളിലായി 9 പ്രവർത്തനങ്ങൾ നൽകുന്നുണ്ട് . ഓരോ കൂടയിൽ നിന്നും ഓരോ പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്ത് വരേണ്ടത്
എൽ.പി. പ്രവർത്തനങ്ങൾ

എൽ.പി. പ്രവർത്തനങ്ങൾ

കൂടകൾ തുറക്കാം

3 കൂടകൾ , 9 പ്രവർത്തനങ്ങൾ

യു.പി.പ്രവർത്തനങ്ങൾ

യു.പി.പ്രവർത്തനങ്ങൾ

കൂടകൾ തുറക്കാം

3 കൂടകൾ, 9 പ്രവർത്തനങ്ങൾ

ഹൈസ്കൂൾ പ്രവർത്തനങ്ങൾ

ഹൈസ്കൂൾ പ്രവർത്തനങ്ങൾ

കൂടകൾ തുറക്കാം.

3 കൂടകൾ, 9 പ്രവർത്തനങ്ങൾ